⁠Weather News>Kerala>rain-to-decrease-today-isolated-expected

Kerala Weather 02/09/26: മഴ ഇന്നു മുതൽ കുറയും 

ഇന്ന് 11 മണിയോടെ മഴയുടെ അളവിൽ ഗണ്യമായ കുറവ് വരുമെന്നാണ് Metbeat Weather ൻ്റെ പ്രവചനം. രാവിലെ 9 മണി ഉള്ള ഉപഗ്രഹ , റഡാർ നിരീക്ഷണത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇടത്തരം മഴയും ഒറ്റപ്പെട്ട ശക്തമായ മഴയും തുടരും. 

Weather Desk
1 min read
Published : 02 Aug 2026 04:39 AM
Kerala Weather 02/09/26: മഴ ഇന്നു മുതൽ കുറയും 
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.