കാലാവസ്ഥാ വകുപ്പ്
Shwoing 19 of 21 Total news
Weather Kerala 22/07/26 : വടക്കൻ കേരളത്തിൽ ഇന്നും മഴ സാധ്യത, ഈ പ്രദേശങ്ങളിൽ രാവിലെ മഴ
കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്നും ഇടത്തരം മഴ പെയ്തേക്കും . കാസർകോട് കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. ഇടുക്കി ജില്ല,
പാലക്കാട് ജില്ലയുടെ കിഴക്ക മേഖല, വയനാട് തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത.
22/07/2026 | Weather Desk
Kerala Weather 11/07/26 : കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും. ഉച്ചവരെയുള്ള സമയത്ത് കോട്ടയം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ ജില്ലകളിൽ സാധ്യത. വടക്കൻ ജില്ലകളിൽ മഴ കുറയും. നാളെ മുതൽ കൂടുതൽ ജില്ലകളിൽ മഴ ഒഴിയും. ഇന്നുതന്നെ വടക്കൻ കേരളത്തിൽ വെയിലിന് സാധ്യത.
11/07/2026 | Weather Desk
Kerala Weather 10/07/26 : ദക്ഷിണ ചൈന കടലിലെ ചുഴലിക്കാറ്റ്; മഴ ഇന്നും നാളെയും തുടരാൻ സാധ്യത
ചൈന കടലിലെ ശക്തമായ ചുഴലിക്കാറ്റിലേക്ക് അറബിക്കടലിൽ നിന്ന് കാറ്റ് ആകർഷിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത് മൂലം കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കരയിൽ പെയ്യാനുള്ള സാധ്യത കൂടി. ഈ കാരണത്താൽ ഇന്നും നാളെയും കേരളത്തിൽ മഴ തുടർന്നേക്കും
10/07/2026 | Weather Desk
Kerala Weather 09/07/26 : മഴ കുറയുന്നു ; ഒറ്റപ്പെട്ട ശക്തമായ മഴ മധ്യകേരളത്തിൽ
ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച വടക്കൻ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി നൽകിയിട്ടുണ്ട്. എന്നാൽ ഈ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് ആണ് ഉള്ളത്.
09/07/2026 | Weather Desk
കനത്ത മഴ മുന്നറിയിപ്പ്; ചില സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ, ഉഷ്ണതരംഗ മുന്നറിയിപ്പ്
മഴ ശക്തമാകുന്ന മേഖലകൾക്കൊപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കടുത്ത ചൂട് തുടരുകയാണ്. കൊങ്കൺ-ഗോവ (Konkan & Goa), മധ്യ മഹാരാഷ്ട്ര (Madhya Maharashtra) എന്നിവിടങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
22/06/2026 | Maneesha Prasoon
Kerala Weather 10/06/26 : ഇന്ന് മഴ ശക്തി കുറയും , വടക്കൻ ജില്ലകളിൽ മഴ കുറയുന്നു
താരതമ്യേന കൂടുതൽ ശക്തിയായ മഴ ഇന്ന് പ്രതീക്ഷിക്കുന്നത് കാസർകോട് ജില്ലയിലാണ്. മറ്റു ജില്ലകളിലെല്ലാം മിതമായ തോതിൽ മഴ ലഭിക്കും. മഴ പൂർണ്ണമായി വിട്ടുനിൽക്കില്ല. കുടയെടുക്കാതെ പുറത്തിറങ്ങാൻ കഴിയില്ല എന്നുള്ള അവസ്ഥ. എന്നാൽ ചെറിയ തോതിലുള്ള പുറം പണികൾക്കും
10/06/2026 | Weather Desk
തെക്കൻ ജില്ലകളിലും മഴ കനക്കുന്നു, വടക്ക് കുറഞ്ഞു. ചെന്നൈയിൽ കാലവർഷം എത്തി. കർണാടകയിൽ മഴ ശക്തമാകും
കേരളത്തിൽ കാലവർഷക്കാറ്റ് (South West Monsoon Wind) ശക്തമായതിനെ തുടർന്ന് മധ്യ, തെക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയ്ക്കു സമീപത്തെ ചക്രവാത ചുഴിയെ (cyclonic circulation) തുടർന്ന് ലഭിച്ച കനത്ത മഴക്ക് ഇന്നലെ മുതൽ കുറവ് വന്നു.
08/06/2026 | Weather Desk
Kerala Weather 07/06/26 : ശക്തമായ മഴ ഇടവേളകളോടെ തുടരും, കാറ്റിന് സാധ്യത
കടലിൽ മേഘരൂപീകരണം കുറയുന്നതാണ് തുടർച്ചയായ മഴക്ക് തടസ്സമാകുന്നത്. കേരളത്തിനു മുകളിൽ കാലവർഷക്കാറ്റ് ശക്തമായ നിലയിലാണ്. ഗോവക്ക് സമീപം അറബിക്കടലിനു മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം.
07/06/2026 | Weather Desk
അയർലണ്ടിൽ കനത്ത മഴ തുടരും; നിരവധി പ്രദേശങ്ങളിൽ അതിശക്തമായ മഴ; ജാഗ്രത
വ്യാഴാഴ്ച അയർലണ്ടിൽ കൂടുതൽ തണുപ്പേറിയ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രവചനം. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ തുടരുമെങ്കിലും വൈകുന്നേരത്തോടെ ചിലയിടങ്ങളിൽ മഴയ്ക്ക് ശമനമുണ്ടാകുകയും സൂര്യപ്രകാശം ലഭിക്കുകയും ചെയ്യും.
03/06/2026 | Maneesha Prasoon
മൺസൂൺ കുറയുമോ? കോർപറേറ്റ് ലോകം ആശങ്കയിൽ; 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയ്ക്ക് സാധ്യത
മഴ കുറയുകയാണെങ്കിൽ നെല്ല്, ഗോതമ്പ്, പയർവർഗങ്ങൾ, പരുത്തി, കരിമ്പ് തുടങ്ങിയ പ്രധാന വിളകളുടെ ഉൽപാദനം ഗണ്യമായി കുറയാം. ഉൽപാദനം കുറഞ്ഞാൽ കർഷകരുടെ വരുമാനം ഇടിയുകയും ഗ്രാമീണ മേഖലയിൽ സാമ്പത്തിക ചലനം മന്ദഗതിയിലാകുകയും ചെയ്യും.
02/06/2026 | Maneesha Prasoon
കേരളത്തിൽ മൺസൂൺ ഉടൻ; മുന്നറിയിപ്പിൽ കടൽക്ഷോഭവും ഇടിമിന്നലും
അടുത്തകാലത്തായി ഇന്ത്യൻ മൺസൂൺ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം (Climate Change), സമുദ്ര താപനില വർധന, എൽ നിനോ – ലാ നിനാ ഘടകങ്ങൾ തുടങ്ങിയവ മൺസൂൺ രീതികളെ സ്വാധീനിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
26/05/2026 | Maneesha Prasoon
കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
അറബിക്കടലിലും കേരള തീരത്തും കാറ്റിന്റെ വേഗത വർധിക്കാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്ന് നിർദേശം നൽകി. കടലാക്രമണം (Sea Erosion), ഉയർന്ന തിരമാലകൾ, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.
25/05/2026 | Maneesha Prasoon
Kerala Weather : രാജ്യത്തുടനീളം വ്യത്യസ്ത കാലാവസ്ഥ, 14 വരെ കേരളത്തിൽ മഴ തുടരും, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
ഉത്തര കർണാടകത്തിൽ നിന്ന് മന്നാർ ഉൾക്കടൽ വരെയുള്ള പ്രദേശങ്ങളിലൂടെ ദക്ഷിണ കർണാടകത്തിനും തമിഴ്നാടിനും മുകളിലൂടെ ന്യൂനമർദ്ദ പാത്തി (Trough / Low Pressure Trough) നിലനിൽക്കുന്നു. 14 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ.
11/05/2026 | Maneesha Prasoon
ചൂടിന് ആശ്വാസം, ശ്രീലങ്കയിൽ മൺസൂൺ എത്തുന്നതോടെ കാലാവസ്ഥയിൽ വലിയ മാറ്റം
കാലാവസ്ഥാ വകുപ്പിന്റെ ഡയറക്ടർ ജനറൽ അതുല കരുണാനായകെ (Athula Karunanayake) പറയുന്നത് നിലവിലെ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ അവസാനഘട്ടത്തിലാണെന്നാണ്. മേയ് 15ഓടെ മൺസൂൺ സജീവമാകുകയും അതോടെ രാജ്യത്ത് കൂടുതൽ തണുപ്പേറിയ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും.
05/05/2026 | Maneesha Prasoon
ഉത്സവത്തിനിടെ ഇടിമിന്നലേറ്റ് 6 പേർക്ക് പരിക്ക്, തെറിച്ച് വീണ് പോലീസുകാരൻ
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനായ അൻസാർ മിന്നലേറ്റ് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ഇദ്ദേഹത്തിന്റെ ഇടത് കൈമുട്ടിന് പൊട്ടലുണ്ടായി (Fracture). ഉടൻ തന്നെ ഇദ്ദേഹത്തെ പാലായിലെ (Pala) സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
01/05/2026 | Maneesha Prasoon