Kerala Weather 07/06/26 : ശക്തമായ മഴ ഇടവേളകളോടെ തുടരും, കാറ്റിന് സാധ്യത
കടലിൽ മേഘരൂപീകരണം കുറയുന്നതാണ് തുടർച്ചയായ മഴക്ക് തടസ്സമാകുന്നത്. കേരളത്തിനു മുകളിൽ കാലവർഷക്കാറ്റ് ശക്തമായ നിലയിലാണ്. ഗോവക്ക് സമീപം അറബിക്കടലിനു മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം.

Add as a preferred
source on Google
source on Google
Tags :
Cyclonic Circulation Konkan-GoaKerala RainsKerala TourismSouthwest Monsoon WindsMonsoon RainfallKerala Weather Metbeat News കാലവർഷം കനത്ത മഴ ശക്തമായ മഴ കാലാവസ്ഥാ വകുപ്പ് കാലാവസ്ഥ
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.