⁠Weather News>National>heavy-rain-shifts-to-southern-districts-in-kerala-monsoon-reaches-chennai

തെക്കൻ ജില്ലകളിലും മഴ കനക്കുന്നു, വടക്ക് കുറഞ്ഞു. ചെന്നൈയിൽ കാലവർഷം എത്തി.  കർണാടകയിൽ മഴ ശക്തമാകും

കേരളത്തിൽ കാലവർഷക്കാറ്റ് (South West Monsoon Wind) ശക്തമായതിനെ തുടർന്ന് മധ്യ, തെക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയ്ക്കു സമീപത്തെ ചക്രവാത ചുഴിയെ (cyclonic circulation) തുടർന്ന് ലഭിച്ച കനത്ത മഴക്ക് ഇന്നലെ മുതൽ കുറവ് വന്നു.

Weather Desk
3 mins read
Published : 08 Jun 2026 02:05 AM
തെക്കൻ ജില്ലകളിലും മഴ കനക്കുന്നു, വടക്ക് കുറഞ്ഞു. ചെന്നൈയിൽ കാലവർഷം എത്തി.  കർണാടകയിൽ മഴ ശക്തമാകും
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.