Health and Weather
Shwoing 19 of 21 Total news
പുരുഷൻമാരേക്കാൾ സ്ത്രീകൾക്ക് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നു, ചികിത്സിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാം
ശരീരത്തിലെ പേശികളുടെയും കൊഴുപ്പിന്റെയും അളവാണ് നിങ്ങൾക്ക് എത്രത്തോളം തണുപ്പ് അനുഭവപ്പെടുന്നു എന്ന് നിർണ്ണയിക്കുന്നത്. കൂടാതെ ശരീരതാപനില സംവേദനക്ഷമത നിർണ്ണയിക്കുന്നതിൽ ഹോർമോണുകളുടെ അളവ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്
22/01/2026 | Maneesha M.K
തണുപ്പുകാലത്ത് വീടിനുള്ളിൽ തുണി ഉണങ്ങാൻ വിരിച്ചിടുന്നവർ ശ്രദ്ധിച്ചോളൂ, വീടിനുള്ളിൽ മുഴുവൻ ഫംഗസ് നിറയും, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകും
ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ പൂപ്പലും ഫംഗസും പെട്ടെന്ന് വളരുന്നു. ചുവരുകളിലും ജനാലകളിലും മേല്‍ക്കൂരകളിലും തുണിത്തരങ്ങളിലും പോലും ഫംഗസ് സ്ഥിരതാമസമാക്കുന്നു.
14/01/2026 | Maneesha M.K
തണുപ്പ് കാലത്ത് ചൂടുവെള്ളത്തിലുള്ള കുളി അപകടം, ചർമ്മത്തിന് നാശം, അകാലത്തിൽ വാർദ്ധക്യം, വിദഗ്ധർ പറയുന്നതിങ്ങനെ
ശരീരത്തിലെ പ്രകൃതിദത്ത എണ്ണയും ലിപിഡുകളും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുമെന്നും ഇത് പുറത്ത് നിന്നുള്ള അപകടകരമായ വസ്തുക്കളെ തടയുന്ന കവചമായി നിൽക്കുമെന്നും ചർമ്മരോഗവിദഗ്ധർ ചൂണ്ടികാട്ടുന്നു.
10/01/2026 | Maneesha M.K
തണുപ്പിൽ കൂടുതൽ ചായയും കാപ്പിയും കുടിക്കുന്നുണ്ടോ ? നിർത്തിക്കോളൂ, പണികിട്ടും
തണുപ്പുകാലത്ത് ചായയുടെയോ കാപ്പിയുടെയോ അളവ് വർദ്ധിപ്പിക്കുമ്പോൾ, കാൽമുട്ടുകൾക്കുള്ളിലെ തരുണാസ്ഥിക്ക് അതായത് കാർട്ടിലേജിന് കൂടുതൽ ക്ഷതമേൽക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. അസ്ഥികൾക്കിടയിലുള്ള പാളിയായ തരുണാസ്ഥി വരണ്ടുപോകാൻ ഇത് കാരണമാകും.
09/01/2026 | Maneesha M.K
തണുപ്പ് കാലത്ത് കറുവപ്പട്ട കഴിച്ചാൽ ഗുണങ്ങളേറെ, മധുരമടങ്ങിയ ഭക്ഷണത്തോടുള്ള ആർത്തി ഇല്ലാതാക്കും, നിരവധി ഗുണങ്ങൾ
അസുഖങ്ങൾക്ക് കുറേയേറെ മരുന്നുകൾ കഴിക്കുന്നതിനേക്കാളും നല്ലത് ചില ഔഷധ പൊടികൈകൾ തന്നെയാണ്. തണുപ്പുകാലത്ത് അസുഖങ്ങൾ വരുന്നതിനെ തടയാൻ കറുവപ്പട്ട കഴിക്കുന്നത് അത്യുത്തമമാണ്
05/01/2026 | Maneesha M.K
തണുപ്പ് കാലത്ത് ശർക്കര കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ, ശരീരത്തിലെ ചൂട് നിലനിർത്താം, അണുബാധ തടയാം, നിരവധി ഗുണങ്ങൾ
പഞ്ചസാരയോളം സംസ്കരിക്കാത്തതാണ് ശർക്കര. കൂടാതെ ശർക്കരയില്‍ പ്രകൃതിദത്തമായ പോഷകങ്ങളുണ്ട്. എന്നാല്‍ അധികം ആർക്കും അറിയാത്ത ചില ഗുണങ്ങള്‍ കൂടിയുണ്ട് ശർക്കരയ്ക്ക്. തണുപ്പ് കാലത്ത് ശരീരത്തിന് ഏറ്റവും നല്ലതാണിത്.
31/12/2025 | Maneesha M.K
തണുപ്പു കാലം അസുഖകാലം; ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ അസുഖങ്ങളിൽ നിന്ന് രക്ഷ നേടാം, ഈ ഭക്ഷണങ്ങൾ കഴിക്കൂ
ദാഹം കൂടുതൽ തോന്നിയില്ലെങ്കിലും ഒന്നരമുതൽ രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ശുദ്ധജലത്തിനൊപ്പം ചുക്കുകാപ്പി, ഗ്രീൻ ടീ, ഇഞ്ചിയും പുതിനയും തേനും ചേർന്ന ചായ, കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്ത പാൽ എന്നിവയും കുടിക്കാം.
22/12/2025 | Maneesha M.K
ശൈത്യകാലത്ത് ക്ഷീണവും മടിയും എന്തുകൊണ്ട്, സ്വയം പരിശോധന വേണ്ട, വില്ലൻ ഒളിഞ്ഞിരിപ്പുണ്ട്
വിറ്റാമിൻ ആണ് ഈ മടിക്കു പിന്നിലെ വില്ലൻ. തണുപ്പുകാലത്ത് ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറയുന്നതാണ് ഉന്മേഷത്തെ ബാധിക്കുന്നത്. പകലിന്റെ ദൈര്‍ഘ്യം കുറയുന്നത് ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കുന്നത് കുറയ്ക്കും.
18/12/2025 | Maneesha M.K
തണുപ്പ് കാലത്ത് രോഗങ്ങൾ വർദ്ധിക്കുന്നു, ഈ ഭക്ഷണങ്ങൾ കഴിക്കൂ, രോഗപ്രതിരോധ ശേഷി നേടൂ
ജീവിതശൈലിയിൽ കൃത്യമായി ശ്രദ്ധ പുലർത്തണം. വിറ്റാമിനുകളാൽ സമ്പുഷ്ടമായ ഇന്ത്യൻ ഭക്ഷണങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള സ്വാഭാവിക മാർഗം നൽകുന്നവയാണ്. ഈ ഭക്ഷണങ്ങൾ പോഷകസമൃദ്ധം മാത്രമല്ല, എല്ലായിടത്തും എളുപ്പത്തിൽ ലഭ്യമായവയും ആണ്.
17/12/2025 | Maneesha M.K
തണുപ്പ് കാലം മുടിക്ക് നല്ലതല്ല, മുടിയുടെ ഈർപ്പം നഷ്ടപ്പെടുത്തും, തലയോട്ടി വരണ്ടതാക്കും
ഈ തണുപ്പുകാലത്ത് ബലമുള്ളതും തിളക്കമുള്ളതുമായ മുടി ലഭിക്കാൻ, അടുക്കളയിലുള്ള ചേരുവകൾ ഉപയോഗിച്ച് വീട്ടിൽതന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഫലപ്രദവും പോഷകസമൃദ്ധവുമായ എണ്ണ സഹായിക്കും. ഇതിൽ രാസവസ്തുക്കളില്ല പ്രകൃതിദത്ത ഗുണങ്ങൾ മാത്രം.
15/12/2025 | Maneesha M.K