Health and Weather>Kerala>kerala-heat-alert-orange-alert-in-munnar-chengannur-and-konni-as-uv-index-spikes

UV Index Kerala 15/02/26 : ചെങ്ങന്നൂർ, മൂന്നാർ, കോന്നി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു 

കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന യു.വി ഇന്‍ഡക്സ് (8) രേഖപ്പെടുത്തിയതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) അറിയിച്ചു. 

Weather Desk
2 mins read
Published : 15 Feb 2026 08:30 AM
UV Index Kerala 15/02/26 : ചെങ്ങന്നൂർ, മൂന്നാർ, കോന്നി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു 
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.