വായു മലിനീകരണം കൂടി ഇന്തോനേഷ്യ തലസ്ഥാനം വനമേഖലയിലേക്ക് മാറ്റുന്നു

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാർത്ത മലിനപ്പെട്ടു കൊണ്ടിരിക്കുന്നു. വായു നിലവാരം മോശമായതിനാലും തീരം കടലെടുക്കുന്നത് അതിജീവിക്കാൻ വേണ്ടിയും ഇന്തോനേഷ്യ തലസ്ഥാനം വനമേഖലയിലേക്ക് മാറുന്നു. …

Read more

ബിപർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ യെല്ലോ അലർട്ട്, ആളുകളെ മാറ്റി പാർപ്പിക്കുന്നു

അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് തീരങ്ങളിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ തുടങ്ങി. ഗുജറാത്തിൽ യെല്ലോ അലോട്ട് …

Read more

ചൂടിനെ തുടർന്ന് വില്യം രാജകുമാരൻ പങ്കെടുത്ത പരേഡിൽ 3 സൈനികർ കുഴഞ്ഞുവീണു

ലണ്ടൻ: കടുത്ത ചൂടിനെ തുടർന്ന് വില്യം രാജകുമാരനുള്ള കളർ പരേഡിൽ മൂന്നു സൈനികർ തലകറങ്ങി വീണു. ഇവരെ വൈദ്യസംഘമെത്തി ചികിത്സയ്ക്ക് കൊണ്ടുപോയി. ലണ്ടനിൽ 30 ഡിഗ്രിയായിരുന്നു താപനില. …

Read more

വടക്കൻ ജപ്പാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജപ്പാന്റെ വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹോക്കൈഡോയിൽ ഉണ്ടായി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് …

Read more

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ശക്തമായ ഭൂകമ്പം

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രവിശ്യയിലുടനീളമുള്ള കെട്ടിടങ്ങളെ വിറപ്പിച്ച് ജോഹന്നാസ്ബർഗിന് സമീപം ഞായറാഴ്ച 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. …

Read more

കനത്ത കാറ്റിലും മഴയിലും പാക്കിസ്ഥാനിൽ എട്ടുകുട്ടികൾ ഉൾപ്പെടെ 27 മരണം

വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ശക്തമായ കാറ്റിലും മഴയിലും എട്ടു കുട്ടികൾ അടക്കം 27 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. “വീടുകളുടെ മേൽക്കൂരയും ചുമരും തകർന്നതിനെ തുടർന്നാണ് 12 …

Read more

കാനഡയിലെ പുക ഭൂഖണ്ഡങ്ങൾ താണ്ടി കിഴക്കോട്ട്; നോർവേയിലെത്തി, ഇനി യൂറോപ്പിൽ പടരും

കാനഡയിലെ കാട്ടുതീയെ തുടർന്നുള്ള പുക നോർവേയിലും എത്തിയെന്ന് ശാസ്ത്രജ്ഞർ. നൂറുകണക്കിന് കാടുകളിലാണ് കാനഡയിൽ തീപിടിത്തമുണ്ടായത്. കാനഡയിലെ കാടുകത്തിയ പുക കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ഉൾപ്പെടെ മൂടിയിരുന്നു. 7.5 …

Read more

എൽ നിനോ എത്തിയതായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ സ്വീകരിച്ചു

ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ (El NINO) എത്തിയതായി അമേരിക്കയുടെ സമുദ്ര ഗവേഷണ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) സ്ഥിരീകരിച്ചു. പസഫിക് സമുദ്രത്തിലെ …

Read more

കാനഡയിൽ കാട്ടുതീ ; യുഎസ് ഈസ്റ്റ് കോസ്റ്റിലെ സ്‌കൂളുകള്‍ അടച്ചു

കാനഡയിൽ കാട്ടുതീ പടർന്നു. അന്തരീക്ഷത്തിൽ പുക രൂക്ഷമായ സാഹചര്യത്തിൽയുഎസ് ഈസ്റ്റ് കോസ്റ്റിലെ സ്‌കൂളുകള്‍ അടച്ചു. വിമാന സര്‍വീസുകള്‍ മന്ദഗതിയിലായി. ലക്ഷക്കണക്കിന് ജനങ്ങളോട് വീട്ടിനുള്ളില്‍ തന്നെ തുടരണമെന്ന് സര്‍ക്കാര്‍ …

Read more

അറബിക്കടലിൽ ബിപാർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു, നാളെ തീവ്രചുഴലിക്കാറ്റാകും

തെക്കുകിഴക്കൻ അറബിക്കടലിനോട് ചേർന്ന് ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ബിപാർജോയ് രൂപപ്പെട്ടു. മധ്യകിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള പ്രദേശത്താണ് ഇപ്പോൾ ബിപോർജോയ് നിലകൊള്ളുന്നത്. നാളെ ഇത് മധ്യകിഴക്കൻ അറബിക്കടലിലേക്ക് …

Read more