യുഎഇയിൽ മഴ ശക്തി പ്രാപിക്കുന്നു; നിരവധി വിമാനങ്ങൾ റദ്ദാക്കി

യുഎഇയിൽ മഴശക്തി പ്രാപിക്കുന്നു; നിരവധി വിമാനങ്ങൾ റദ്ദാക്കി

ദുബൈ :യുഎഇയിലും ദുബായിലും മഴ ശക്തമായത് കാരണം ദുബായിലേക്കും തിരിച്ചുള്ള വിമാന സർവീസുകളും റദ്ദാക്കി.ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻ, യുഎഇലുടനീളം മോശം കാലാവസ്ഥയെ തുടർന്ന് മെയ് 2ന് നിരവധി വിമാനം റദ്ദാക്കിയതായി പ്രഖ്യാപിച്ചു.ഇന്ന് ആകെ പതിമൂന്ന് വിമാനങ്ങളാണ് റദ്ദാക്കിയത്.

മഴയും അതുമായി ബന്ധപ്പെട്ടുള്ള ട്രാഫിക്കും പ്രതീക്ഷിക്കുന്നതിനാൽ വിമാനത്താവളത്തിലേക്ക് പോകുന്നവർ വേണ്ടത്ര നേരത്തെ താമസസ്ഥലത്ത് നിന്ന് ഇറങ്ങാൻ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അറിയിച്ചു.


പ്രതിക്കൂല കാലാവസ്ഥയായതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണമെന്നും ഗാഥാകത കുരുക്കുകൾ ഒഴിവാക്കാൻ മെട്രോ സൗകര്യം ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ പറഞ്ഞു.

കാലാവസ്ഥ അപ്ഡേറ്റുകൾക്കായി

FOLLOW US ON GOOGLE NEWS

metbeat news

Share this post

Femi Resmin is a multifaceted professional with a diverse educational and career background holds a Bachelor of Arts in English from Calicut University and a Bachelor of Education.She applies her extensive knowledge of the English language and analytical skills in her role as a content writer for weather reporting, delivering precise and informative content to a broad audience.

Leave a Comment