മണൽകാറ്റിൽ ഒരു മരണം; സൂയസ് കനാലിലിനെയും ബാധിച്ചു

ഈജിപ്തിൽ ശക്തമായ മണൽക്കാറ്റിനെ തുടർന്ന് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. തലസ്ഥാനമായ കെയ്‌റോയിൽ ബോർഡ് തകർന്നു വീണാണ് അപകടം. 20 ലക്ഷം പേർ താമസിക്കുന്ന നഗരത്തിലാണ് …

Read more

യുഎൻ കാലാവസ്ഥാ ഏജൻസിയുടെ ആദ്യ വനിതാ മേധാവിയായി അർജന്റീനിയൻ കാലാവസ്ഥാ നിരീക്ഷക

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയുടെ ആദ്യ വനിതാ മേധാവിയായി അർജന്റീനയിലെ പ്രമുഖ കാലാവസ്ഥാ നിരീക്ഷക തിരഞ്ഞെടുക്കപ്പെട്ടു. അംഗരാജ്യങ്ങളിൽ നിന്ന് ആവശ്യമായ പിന്തുണയുടെ മൂന്നിൽ രണ്ട് ഭാഗവും സെലസ്റ്റ് സൗലോയ്ക്ക് …

Read more

കനേഡിയൻ പ്രവിശ്യയായ നോവ സ്കോട്ടിയയിൽ കാട്ടുതീയാളിപ്പടർന്നു

കനേഡിയൻ പ്രവിശ്യയായ നോവ സ്കോട്ടിയയിൽ കാട്ടു തീ ആളിപ്പടർന്നതിനെ തുടർന്ന് നിരവധി വീടുകൾ നശിപ്പിക്കുകയും 16,000-ത്തിലധികം കനേഡിയൻമാരെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വരെ, …

Read more

അരനൂറ്റാണ്ടിനിടെ പ്രകൃതിദുരന്തങ്ങളില്‍ കൊല്ലപ്പെട്ടത് 20 ലക്ഷം പേരെന്ന് യുഎൻ; സാമ്പത്തികനഷ്ടം കുതിച്ചുയര്‍ന്നു

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ മൂലം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകത്താകമാനം മരിച്ചത് 20 ലക്ഷം പേരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 1970 മുതൽ 2021 വരെയുള്ള …

Read more

ശക്തമായ കൊടുങ്കാറ്റിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് 2 മരണം, 7 പേർക്ക് പരുക്ക്

പി പി ചെറിയാൻ കോൺറോ(ടെക്സസ് )- ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകളും മരച്ചില്ലകളും പൊട്ടിവീണ് കോൺറോയിൽ ലാഡെറ ക്രീക്കിൽ നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്നു. പമ്പാനേറിയ …

Read more

ചുട്ടുപൊള്ളിക്കുന്ന എൽനിനോക്ക്‌ ലോക സമ്പദ് വ്യവസ്ഥയും ഇല്ലാതാക്കാൻ കഴിയുമെന്ന് പഠനം

കാലാവസ്ഥാ പ്രാതിഭാസമായ എൽനിനോ (El Nino) ഉയർന്നുവരാൻ സാധ്യതയുള്ളതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും കടുത്ത ഉഷ്ണ തരംഗങ്ങൾക്കും വരൾച്ചയ്ക്കും കാരണമാകും എന്നും ആഗോള സമ്പദ് വ്യവസ്ഥയെ …

Read more

ഇറ്റലിയിലെ മൗണ്ട് എറ്റിനയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

ഇറ്റലിയിലെ മൗണ്ട് എറ്റിനയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. മെഡിറ്ററേനിയൻ ദ്വീപിനു മുകളിൽ ലാവയും ചാരവും ഉയർന്നു. നഗരത്തിലെ കാറുകൾ ഇരുണ്ട പൊടിപടലത്തിൽ മൂടി. സുരക്ഷാ സാഹചര്യങ്ങൾ ഉറപ്പിക്കുന്നത് വരെ …

Read more

ജല സുരക്ഷയിൽ ആശങ്ക; ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളും ജലസംഭരണികളും വറ്റിവരളുന്നു

കാലാവസ്ഥാ വ്യതിയാനവും വിഭവ ചൂഷണവും മൂലം പ്രകൃതി വിഭവങ്ങള്‍ പലതും ഭൂമിയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അത്തരം അവസ്ഥയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളും, ജലസംഭരണികളും എത്തുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. …

Read more

പടിഞ്ഞാറൻ സ്‌പെയിനിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു

പടിഞ്ഞാറൻ സ്പാനിഷ് മേഖലയായ എക്‌സ്‌ട്രീമദുരയിലുണ്ടായ കാട്ടുതീയിൽ 1,500 ഹെക്ടർ (3,700 ഏക്കർ) വരെ നശിച്ചു. 550 പേരെ അവരുടെ വീടുകളിൽ നിന്ന് മാറ്റാൻ അധികൃതർ നിർദ്ദേശിച്ചു. കാറ്റുള്ള …

Read more

ന്യൂ കാലിഡോണിയയിൽ 7.7 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

തെക്കൻ പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് അതീനതയിലുള്ള പ്രദേശമായ ന്യൂകാലിഡോണിയയിലെ ലോയലിറ്റി ദ്വീപിന് സമീപം റിക്‌ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇതിന്റെ പ്രകമ്പനം 10 കിലോമീറ്റർ …

Read more