ലാനിന സജീവം, ഓസ്‌ട്രേലിയയിൽ പേമാരിയും പ്രളയവും

ലാനിന സജീവമായി തുടരുന്നതിനിടെ ഓസ്‌ട്രേലിയയിൽ കനത്ത മഴയും പ്രളയവും. ന്യൂ സൗത്ത് വാലസിലും മറ്റും 20 സെ.മി തീവ്രമഴയാണ് പലയിടത്തും റിപ്പോർട്ട് ചെയ്തത്. 24,000 പേരെ മാറ്റിപാർപ്പിക്കാൻ …

Read more

കേരളത്തിൽ മഴ നൽകിയ ചാബ ചുഴലിക്കാറ്റിൽ കപ്പൽ രണ്ടായി മുറിഞ്ഞു, 12 മരണം

കഴിഞ്ഞ ദിവസം കേരളത്തിൽ ഉൾപ്പെടെ മഴയെ സ്വാധീനിച്ച ദക്ഷിണ ചൈനാ കടലിൽ ചാബ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ രാക്ഷസ തിരമാലകളിൽപ്പെട്ട് കപ്പൽ മറിഞ്ഞ് 12 മരണം. തെക്കൻ ചൈനാ …

Read more

ഇറാനിൽ ഭൂചലനത്തിൽ മൂന്നു മരണം ; ഗൾഫിലും അനുഭവപ്പെട്ടു

തെക്കൻ ഇറാനിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ട് . 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹോർമോസ്ഗൺ പ്രവിശ്യയിലെ …

Read more

ഇറാനിൽ ഭൂചലനം: ഗൾഫിലും പ്രകമ്പനം

തെക്കൻ ഇറാനിലെ ഹോർമോസ്ഗൻ പ്രവിശ്യയിൽ ഇന്ന് രാവിലെ പ്രാദേശിക സമയം ഒമ്പതുമണിയോടെയുണ്ടായ ഭൂചലനം ഗൾഫ് മേഖലയിലും അനുഭവപ്പെട്ടു. 5.7 തീവ്രതയിൽ ആണ് ഇറാനിൽ ഭൂചലനം ഉണ്ടായത്. ബഹറിൻ, …

Read more

അഫ്ഗാനിൽ ഭൂചലനം : 280 മരണം

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പാക് അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ ഉണ്ടായ ഭൂചലനത്തിൽ 280 പേർ മരിച്ചതായി റിപ്പോർട്ട് . പാകിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. …

Read more

കാലവർഷം: പ്രളയത്തിൽ മുങ്ങി ബംഗ്ലാദേശും ; ഒറ്റപ്പെട്ട് 40 ലക്ഷം പേർ

കാലവർഷത്തെ തുടർന്ന് ബംഗ്ലാദേശിലും കനത്ത മഴയിൽ പ്രളയവും ഉരുൾപൊട്ടലും തുടരുന്നു. കിഴക്കൻ ബംഗ്ലാദേശിൽ ചിറ്റഗോങ്, സിൽഹെട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായെന്ന് ബംഗ്ലാദേശ് ദിനപത്രം പ്രോതോം അലൊ റിപ്പോർട്ട് ചെയ്തു. …

Read more

ചൈനയിൽ ശക്തയേറിയ ഭൂചലനം: നാലു മരണം

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ലുഷാൻ കൗണ്ടിയിൽ ഇന്നുണ്ടായ തീവ്രതയുള്ള ഭൂചലനങ്ങളിൽ നാലു പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. വീടുകൾ തകരുകയും ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും …

Read more

തുടർച്ചയായി രണ്ടാം വർഷവും പ്രളയത്തിൽ മുങ്ങി ആമസോൺ

തുടർച്ചയായി രണ്ടാം വർഷവും ബ്രസീലിയൻ ആമസോൺ മഴക്കാടുകളിലെ പ്രദേശവാസികളെ വലച്ച് പ്രളയം. ആമസോൺ മഴക്കാടുകളാൽ ചുറ്റപ്പെട്ട സ്റ്റേറ്റ് ഓഫ് ആമസോണാസിന്റെ തലസ്ഥാനവും രണ്ടാമത്തെ വലിയ നഗരവുമായ മാനൗസിനെയാണ് …

Read more

ഫേസ്ബുക്ക് കാലാവസ്ഥ അലർട്ട് നിർത്തുന്നു

ജൂൺ മാസം മുതൽ ചില സൗകര്യങ്ങൾ നിർത്തലാക്കുകയാണ് ഫെയ്സ്ബുക്ക്. നിയർബൈ ഫ്രണ്ട്സ്, വെതർ അലേർട്ട്സ്, ലൊക്കേഷൻ ഹിസ്റ്ററി ഉൾപ്പടെയുള്ള ഉപഭോക്താവിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളാണ് ഫെയ്സ്ബുക്ക് നിർത്തലാക്കുക. …

Read more