നാഷണൽ ഇന്ത്യൻ നേഴ്സ് പ്രാക്ടീഷണർ അസോസിയേഷൻ ഓഫ് അമേരിക്ക നേഴ്സ് പ്രാക്ടീഷണേഴ്സ് വീക്ക് ഒക്ടോ. 17 ന്
സമ്മേളനത്തിൽ നേഴ്സ് പ്രാക്ടീഷണർമാരുടെ ബിസിനസ് ഓപർച്യൂണിറ്റിയെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ച പുതിയ ഗ്രാജുവേറ്റുകളെ ആദരിക്കൽ, സർവീസ് അവാർഡ് വിതരണം എന്നിവ നടക്കും.
Add as a preferred
source on Google
source on Google
Tags :
American Malayali News US malayali news us news today foma us malayali nurses day
sanjuna
sanjuna journalist at Metbeat News, she has 10 year experience in online media. expert in general news reporting , job, career