⁠Weather News>Kerala>summer-rains-expected-in-march-but-no-relief-from-scorching-heat-sea-temperatures-rise

മാർച്ചിൽ വേനൽ മഴയ്ക്ക് സാധ്യത, പക്ഷേ ചൂട് കുറയില്ല, കേരളം ചുട്ടു പൊള്ളും

മഴ ലഭിച്ചാലും പകൽ ചൂട് തുടരാം. മഴയ്ക്ക് ശേഷം ഈർപ്പം കൂടുന്നതിനാൽ ഉഷ്‌ണം കൂടുതൽ  ആയി തോന്നാം. ഇതിന് പ്രധാന കാരണം ഉയർന്ന താപനിലയും, അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റുമാണ്. 

Maneesha Prasoon
2 mins read
Published : 02 Mar 2026 04:14 PM
മാർച്ചിൽ വേനൽ മഴയ്ക്ക് സാധ്യത, പക്ഷേ ചൂട് കുറയില്ല, കേരളം ചുട്ടു പൊള്ളും
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.