⁠Global Malayali>US Malayali>american-federal-labor-union-calls-for-end-to-government-shutdown

സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു അമേരിക്കൻ ഫെഡറൽ തൊഴിലാളി യൂണിയൻ

ഡെമോക്രാറ്റുകൾ ആഫോർഡബിൾ കെയർ ആക്ട്  പ്രകാരമുള്ള ആരോഗ്യസഹായങ്ങൾ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്, എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയും പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇതിൽ ഇളവ് കാണിച്ചിട്ടില്ല.

sanjuna
1 min read
Published : 29 Oct 2025 06:36 PM
സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു അമേരിക്കൻ ഫെഡറൽ തൊഴിലാളി യൂണിയൻ
Add as a preferred
source on Google
sanjuna
sanjuna
sanjuna journalist at Metbeat News, she has 10 year experience in online media. expert in general news reporting , job, career