⁠Weather News>Kerala>isolated-rain-expected-today-low-chance-of-widespread-rainfall

Kerala Weather 01/03/26 : കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, വ്യാപക മഴ സാധ്യത കുറഞ്ഞു

ഉച്ചതിരിഞ്ഞും വൈകുന്നേരവും ചില ഭാഗങ്ങളിൽ ചെറിയ മഴയോ മേഘാവൃതമായ കാലാവസ്ഥയോ അനുഭവപ്പെടാം. എന്നാൽ ശക്തമായ മഴയോ വ്യാപക ഇടിയോടുകൂടിയ മഴയോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറഞ്ഞതാണ്.

Maneesha Prasoon
1 min read
Published : 01 Mar 2026 06:42 AM
Kerala Weather 01/03/26 : കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, വ്യാപക മഴ സാധ്യത കുറഞ്ഞു
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.