supreme court
Shwoing 9 of 9 Total news
കൊടും തണുപ്പും വായു മലിനീകരണവും, സുപ്രീംകോടതി നടപടികൾ എടുത്തു, ഇനി എല്ലാം പെട്ടെന്ന്
മ്മു കാശ്മീരിൽ താപനില മൈനസ് ഏഴ് ഡിഗ്രി വരെ താഴ്ന്നപ്പോൾ, വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ചയും ശക്തമാണ്. ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.
22/01/2026 | Maneesha Prasoon
ഇന്ത്യയ്ക്ക് വായുവും വെള്ളവും നൽകുന്ന ആരവല്ലി, പ്രകൃതിയെ രക്ഷിക്കാൻ രാജ്യം മുഴുവൻ മുറവിളി കൂട്ടുന്നു, അവസാനം സ്റ്റേ ഉത്തരവ്
എന്തിനാണ് പ്രകൃതിയോട് പലപ്പോഴും മനുഷ്യർ ഇത്രയേറെ ക്രൂരതകൾ കാണിക്കുന്നത് ?
സത്യത്തിൽ ആരവല്ലി മലനിരകൾ കണ്ടാസ്വദിക്കാൻ പ്രകൃതിയൊരുക്കിയ വെറുമൊരു കാഴ്ചയല്ല. കൊടുമുടികളുടെ വരി എന്നാണ് ആരവല്ലി എന്നതിന്റെ അർത്ഥം.
30/12/2025 | Maneesha Prasoon
രാജ്യത്തിന് രക്ഷകനാവുന്ന ആരവല്ലി മലനിരകളുടെ നിർവചനത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് സുപ്രീം കോടതി
കമ്മിറ്റി ശുപാർശയും ഈ കോടതിയുടെ നിർദ്ദേശങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നുവെന്നും കമ്മിറ്റി രൂപീകരിക്കുന്നതുവരെ സ്റ്റേ പ്രാബല്യത്തിൽ തുടരുമെന്നും കോടതി പറഞ്ഞു.
29/12/2025 | Maneesha Prasoon
ആരവല്ലിമലനിരകൾ കാത്തുസൂക്ഷിച്ചില്ലെങ്കിൽ വരാൻ പോകുന്നത് കാലാവസ്ഥാ ദുരന്തങ്ങളും വരൾച്ചയും
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാർശ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി.ആർ. ഗവായ്, കെ. വിനോദ്ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കഴിഞ്ഞ നവംബർ 20-ന്റെ ഉത്തരവിൽ അംഗീകരിച്ചു.
24/12/2025 | Maneesha Prasoon
മുല്ലപെരിയാർ ഡാമിന് എന്തും സംഭവിക്കാം, അതിശക്തമായ മഴ പെയ്താൽ കേരളം ഭയക്കും, അണകെട്ടിനടിയിൽ പരിശോധന തുടങ്ങി
1200 അടി നീളമുള്ള അണക്കെട്ട്, 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്.
23/12/2025 | Maneesha Prasoon
വായുമലിനീകരണം അതിരൂക്ഷം, യുവാവ് രക്തം ചർദ്ദിച്ചു, പഴക്കമുള്ള വാഹനങ്ങൾക്ക് വിലക്ക്, കർശന നടപടിയുമായി സുപ്രീംകോടതി
10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും എതിരെയാണ് നടപടി വരുക.
18/12/2025 | Maneesha Prasoon
ഡൽഹിയെ ശ്വാസം മുട്ടിക്കുന്നതിൽ പ്രധാന കാരണം വൈക്കോൽ കത്തിച്ചത്, വ്യാജ റിപ്പോർട്ട് നൽകി യോഗി സർക്കാർ
ഡൽഹിയെ ശ്വാസം മുട്ടിക്കുന്ന വായുമലിനീകരണത്തിന് മുഖ്യകാരണമായ വൈക്കോൽ കത്തിക്കലിൽ തങ്ങൾ ഗണ്യമായ കുറവ് വരുത്തിയതായി അവകാശപ്പെട്ട് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ കണക്കുകൾ വ്യാജമാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.
24/11/2025 | Maneesha Prasoon
തണുത്തു വിറച്ച് ഡൽഹി, സ്കൂൾ കായിക മത്സരങ്ങൾ മാറ്റിവെയ്ക്കണമെന്ന് സുപ്രീംകോടതി
ഈ മാസവും അടുത്ത മാസവും നടക്കാനിരിക്കുന്ന എല്ലാ കായിക മത്സരങ്ങളും മാറ്റിവെക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് സ്കൂളുകൾക്ക് നിർദേശം നൽകാൻ സുപ്രീംകോടതി അറിയിച്ചു.
19/11/2025 | Maneesha Prasoon