Climate>National>delhi-to-postpone-school-sports-events-amid-cold-supreme-court-orders

തണുത്തു വിറച്ച് ഡൽഹി, സ്‌കൂൾ കായിക മത്സരങ്ങൾ മാറ്റിവെയ്ക്കണമെന്ന് സുപ്രീംകോടതി

ഈ മാസവും അടുത്ത മാസവും നടക്കാനിരിക്കുന്ന എല്ലാ കായിക മത്സരങ്ങളും മാറ്റിവെക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് സ്കൂളുകൾക്ക് നിർദേശം നൽകാൻ സുപ്രീംകോടതി അറിയിച്ചു.

Maneesha M.K
1 min read
Published : 19 Nov 2025 04:29 PM
തണുത്തു വിറച്ച് ഡൽഹി, സ്‌കൂൾ കായിക മത്സരങ്ങൾ മാറ്റിവെയ്ക്കണമെന്ന് സുപ്രീംകോടതി
Add as a preferred
source on Google
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.