monsoon
Shwoing 19 of 382 Total news
കേരളത്തിൽ മഴ മുന്നറിയിപ്പ് ശക്തം; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്വരകളിലും താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
08/08/2026 | Maneesha Prasoon
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും മുന്നറിയിപ്പ്
ക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ.
07/08/2026 | Maneesha Prasoon
വെള്ളം ഇറങ്ങിയാലും അപകടം; വീടുകളിലേക്കും കടകളിലേക്കും മടങ്ങും മുൻപ് ശ്രദ്ധിക്കേണ്ടത്
വെള്ളം ഇറങ്ങിയ ഉടൻ തിരക്കിട്ട് വീടുകളിലോ കടകളിലോ പ്രവേശിക്കുന്നത് അപകടകരമായേക്കാം. വൈദ്യുതി, ഗ്യാസ് ചോർച്ച, കെട്ടിടങ്ങളുടെ ബലക്ഷയം, വിഷജീവികളുടെ സാന്നിധ്യം തുടങ്ങി നിരവധി അപകടസാധ്യതകളാണ് പ്രളയശേഷം കാത്തിരിക്കുന്നത്.
05/08/2026 | Maneesha Prasoon
മഴയിൽ ഫോൺ നനഞ്ഞാൽ പരിഭ്രാന്തരാകേണ്ട; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫോൺ സംരക്ഷിക്കാം
വെള്ളത്തിൽ വീണ ഫോൺ ഉടൻ തന്നെ സ്വിച്ച് ഓഫ് ചെയ്യണം. വെള്ളം ഉള്ളിലേക്ക് കടന്നാൽ ഷോർട്ട് സർക്യൂട്ട് (Short Circuit) ഉണ്ടാകാനും മദർബോർഡ് (Motherboard) ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്.
05/08/2026 | Maneesha Prasoon
മഴക്കാലത്ത് സ്കൂൾ അവധി; തീരുമാനത്തിന് പിന്നിൽ കുട്ടികളുടെ സുരക്ഷയും യാഥാർഥ്യ സാഹചര്യങ്ങളും: കോഴിക്കോട് കലക്ടർ
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പുകൾക്ക് പുറമെ വിവിധ സർക്കാർ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രാദേശിക വിവരങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് അവധി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു.
05/08/2026 | Maneesha Prasoon
Kerala Weather 5/8/26 : മഴക്കെടുതി; കേരളത്തിൽ മരണം 27 ആയി, 10 ജില്ലകളിൽ അവധി, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. നാലു പേരെ കാണാതായി. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു.
05/08/2026 | Maneesha Prasoon
ഇരട്ട ചക്രവാതച്ചുഴി സജീവം; കേരളത്തിൽ ശക്തമായ മഴ തുടരും
ഓഗസ്റ്റ് 4, 5, 6 തീയതികളിൽ കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
04/08/2026 | Maneesha Prasoon