karnataka
Shwoing 19 of 19 Total news
കേരളത്തിൽ ഇടിമിന്നൽ ജാഗ്രത; മത്സ്യത്തൊഴിലാളികൾക്ക് കടുത്ത മുന്നറിയിപ്പ്
സോമാലിയൻ തീരം (Somalian Coast), തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
23/06/2026 | Maneesha Prasoon
പച്ചത്തേങ്ങ വില ഇടിഞ്ഞു; ചിരട്ടയ്ക്ക് പൊന്നും വില, ചിരട്ട തേടി അന്യസംസ്ഥാന വാഹനങ്ങൾ
തമിഴ്നാട് (Tamil Nadu), കർണാടക (Karnataka) തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളും ഏജൻറുമാരും വാഹനങ്ങളുമായി നേരിട്ട് ഗ്രാമപ്രദേശങ്ങളിലെ വീടുകളിലും ചെറുകിട കച്ചവട കേന്ദ്രങ്ങളിലുമെത്തി ചിരട്ട ശേഖരിക്കുകയാണ്.
16/06/2026 | Maneesha Prasoon
തെക്കൻ ജില്ലകളിലും മഴ കനക്കുന്നു, വടക്ക് കുറഞ്ഞു. ചെന്നൈയിൽ കാലവർഷം എത്തി. കർണാടകയിൽ മഴ ശക്തമാകും
കേരളത്തിൽ കാലവർഷക്കാറ്റ് (South West Monsoon Wind) ശക്തമായതിനെ തുടർന്ന് മധ്യ, തെക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയ്ക്കു സമീപത്തെ ചക്രവാത ചുഴിയെ (cyclonic circulation) തുടർന്ന് ലഭിച്ച കനത്ത മഴക്ക് ഇന്നലെ മുതൽ കുറവ് വന്നു.
08/06/2026 | Weather Desk
കർണാടകയിലെ ചക്രവാതച്ചുഴി; കേരളത്തിൽ വ്യാപക മഴ സാധ്യത, ജൂൺ പകുതി വരെ മഴ തീവ്രത കൂടിയും കുറഞ്ഞും തുടരും
മഴയുടെ ശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടാൻ സാധ്യത മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണെന്നാണ് നിലവിലെ സൂചനകൾ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് പുറമെ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ശക്തമായ മഴ ലഭിക്കാനിടയുണ്ട്.
06/06/2026 | Maneesha Prasoon
മഴയില്ല, കൃഷിയില്ല; ഡക്കാൺ ചൂടിൽ വെന്തുനീറി കർണാടകാതിർത്തി, യുവാക്കൾ നാടുവിടുന്നു
കാലാവസ്ഥാ വ്യതിയാനവും (Climate Change), വനനശീകരണവും, മഴയുടെ വിതരണത്തിലുള്ള മാറ്റങ്ങളും ചേർന്ന് ഈ പ്രദേശങ്ങളെ ക്രമേണ “മഴനിഴൽ മേഖലകൾ” (Rain Shadow Regions) ആക്കി മാറ്റുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
02/06/2026 | Maneesha Prasoon
മെയ് 15 മുതല്‍ കേരളം ഉള്‍പ്പെടെ മഴ സാധ്യത കൂടും , തെക്കേ ഇന്ത്യയിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത
അറബിക്കടലിലും തെക്കൻ ഇന്ത്യയ്ക്കു മുകളിലുമുള്ള ഈ അന്തരീക്ഷ അസ്ഥിരതകൾ കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴ സജീവമായി തുടരാൻ കാരണമാകാനിടയുണ്ട്. പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷവും രാത്രിയിലും.
12/05/2026 | News desk
എതിര് ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും
ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി പരിശോധിക്കുമ്പോള്‍ എതിര് ചുഴലി ഫെബ്രുവരി 25 ഓടെ ദുര്‍ബലപെട്ടേക്കും. ഇതോടൊപ്പം ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് (ഫേസ് 2 ) ല്‍ എത്തുകയുമാണ്.
22/04/2026 | Weather Desk
Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ
കേരളത്തിലെ ഉഷ്ണം തുടരുന്ന സാഹചര്യത്തിൽ ചൂടിന് അല്പം ആശ്വാസമാകുന്ന വേനൽ മഴ വൈകുന്നത് എന്തുകൊണ്ട്? കർണാടകക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന എതിർ ചുഴലി (Anti Cyclone) ആണ് പ്രധാന കാരണം
16/04/2026 | Weather Desk
Kerala Weather 09/03/26 : ശ്രീലങ്കയ്ക്ക് സമീപം അന്തരീക്ഷച്ചുഴി; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിയോടുകൂടിയ മഴക്ക് മുന്നറിയിപ്പ്
അന്തരീക്ഷത്തിൽ കാറ്റുകളുടെ അഭിസരണം (Convergence) ഉണ്ടാകുന്നതും മേഘവികസനത്തിന് സഹായകരമായ സാഹചര്യമാണ്. അതിനാൽ ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
09/03/2026 | Maneesha Prasoon
തുലാവര്‍ഷം ചൊവ്വാഴ്ചയോടെ വിടവാങ്ങും, ഇനി വേനലിന്റെ പരിവര്‍ത്തന കാലം
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ( തുലാവര്‍ഷം) ചൊവ്വാഴ്ചയോടെ വിടവാങ്ങും. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 30 വരെ പെയ്ത മഴയാണ് തുലാവര്‍ഷ കലണ്ടറില്‍ ഉള്പ്പെടുകയെങ്കിലും തുലാവര്‍ഷം ഔദ്യോഗികമായി
18/01/2026 | Weather Desk
Premium
വരും ദിവസങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഡിസംബര്‍ മാസത്തില്‍ സംസ്ഥാനത്ത് മഴ ലഭിക്കുന്നത് അസാധാരണമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലമാണ് മഴ ലഭിക്കുന്നതെന്നാണ് വിലയിരുത്തല്‍.
22/12/2025 | Maneesha Prasoon
കേരളം ഇന്നും തണുക്കും രാത്രി, ദക്ഷിണേന്ത്യയില്‍ താപനില ഒറ്റ അക്കത്തിലേക്ക് കുറഞ്ഞു
തീരദേശ ജില്ലകളില്‍ സാധാരണ ഈ സമയത്ത് രാത്രി അനുഭവപ്പെടുന്ന പരമാവധി കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നെങ്കില്‍ ഇന്നലെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ തീരദേശത്ത് താപനില 18 ഡിഗ്രി വരെ താഴ്ന്നു.
15/12/2025 | Maneesha Prasoon
കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ മരക്കരി കത്തിച്ച മൂന്നു യുവാക്കൾ ശ്വാസംമുട്ടി മരിച്ചു
തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ മരക്കരി കത്തിച്ചു. വിഷപ്പുകയേറ്റ് ശ്വാസംമുട്ടി മൂന്നു യുവാക്കൾ മരിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.
18/11/2025 | Maneesha Prasoon