china
Shwoing 7 of 7 Total news
രാത്രിയിൽ കടലിൻ്റെ നിറം മാറും, വർഷം മുഴുവൻ ശക്തമായ കാറ്റും
തയ്വാനുമായി ഏറ്റവും അടുത്ത ചൈനീസ് ഭൂമേഖല ആയതിനാൽ ഇവിടം കേന്ദ്രീകരിച്ചാണ് ചൈനയുടെ നാവിക പ്രകോപനങ്ങൾ ഇപ്പോൾ അരങ്ങേറുന്നത്. 2009ൽ സമഗ്ര പരീക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ട പിങ്താൻ എന്നാൽ ഇതിനെല്ലാമപ്പുറം പ്രകൃതിയുടെ ഒരു സ്വർഗഭൂമി കൂടിയാണ്.
16/01/2026 | Maneesha Prasoon
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൂറ്റൻ സ്വർണശേഖരം കടലിനടിയിൽ
ലൈഷോയ്ക്ക് സമീപമുള്ള ഈ നിക്ഷേപം ഏഷ്യയിൽ കടലിനടിയിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതെന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയുടെ സ്വർണ്ണ കരുതൽ ശേഖരം ഗണ്യമായി വർദ്ധിപ്പിക്കുന്ന ഈ കണ്ടെത്തൽ, സമീപകാലത്തെ നിരവധി നിക്ഷേപങ്ങളിൽ ഒന്നാണ്.
24/12/2025 | Maneesha Prasoon
പ്രകൃതിയുടെ പ്രവചിക്കാൻ കഴിയാത്ത ദുരന്തങ്ങൾക്ക് സകലരും തയ്യാറായിക്കോളു, ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് അപകടത്തിൽ
വെറും സെക്കന്റുകൾ കൊണ്ടാണ് ടൺ കണക്കിന് പാറകൾ മലഞ്ചെരുവിലൂടെ താഴേക്ക് പതിച്ചത്. ഈ അപ്രതീക്ഷിത മലയിടിച്ചിലിൻ്റെ ഫലമായി ഡാമിന് സമീപം സ്ഥിതി ചെയ്തിരുന്ന ഒരു റോഡ് പൂർണമായും ഇല്ലാതായിരിക്കുകയാണ്.
16/12/2025 | Maneesha Prasoon