World
Shwoing 19 of 24 Total news
ഫിഫ ലോകകപ്പ് ആവേശത്തിനിടയിലും യു.എസ് - മെക്സിക്കോ നയതന്ത്ര ബന്ധത്തിൽ അനിശ്ചിതത്വം
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് ആവേശകരമായ തുടക്കമായെങ്കിലും, യു.എസും മെക്സിക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം വലിയ പരീക്ഷണങ്ങളെ നേരിടുന്നതായി റിപ്പോർട്ടുകൾ.
13/06/2026 | sanjuna
ഫിഫ ലോകകപ്പിൽ കാലാവസ്ഥയും എതിരാളി; 32 ഡിഗ്രി ചൂടിൽ പരിശീലനം, ചൂടിനെ തോൽപ്പിക്കാൻ ‘പാം കൂളിങ്’
ശരാശരി 15 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള യുറഗ്വായ് ടീമിനാണ് ഏറ്റവും കഠിനമായ കാലാവസ്ഥാ വെല്ലുവിളി നേരിടേണ്ടിവരിക. ലോകകപ്പിലെ ഏറ്റവും ചൂടേറിയ വേദികളിലൊന്നായ മെക്സിക്കോയിലെ ഗ്വാഡലഹാരയിൽ (Guadalajara) യുറഗ്വായ് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്.
10/06/2026 | Maneesha Prasoon
"Different Abilities, One Earth": കോഴിക്കോട് ബീച്ചിൽ പരിസ്ഥിതി ദിനാചരണം മാതൃകയായി
ശേഖരിച്ച മാലിന്യം ഉപയോഗിച്ച് 'Best from Waste' എന്ന ആശയത്തിൽ തീരത്ത് താൽക്കാലിക കലാസൃഷ്ടികളും ഒരുക്കി. "പ്ലാസ്റ്റിക് കുപ്പി 450 വർഷം മാലിന്യമാകാം, അല്ലെങ്കിൽ 10 മിനിറ്റിൽ ഒരു ചെടിച്ചട്ടിയാകാം. തിരഞ്ഞെടുപ്പ് നമ്മുടേതാണ്" എന്ന സന്ദേശം
05/06/2026 | Weather Desk
കോൺക്രീറ്റ് നഗരങ്ങളും വർധിക്കുന്ന വെള്ളക്കെട്ടുകളും; മഴവെള്ളം മണ്ണിലിറങ്ങാൻ ഇക്കാര്യങ്ങൾ ചെയ്യൂ
ഒരു സാധാരണ വീടിന്റെ മേൽക്കൂരയിലോ മുറ്റത്തിലോ വർഷം മുഴുവൻ പതിക്കുന്ന മഴവെള്ളത്തിന്റെ അളവ് ലക്ഷക്കണക്കിന് ലിറ്ററുകളാണ്. ഈ വെള്ളത്തിന്റെ വലിയൊരു ഭാഗം യാതൊരു പ്രയോജനവുമില്ലാതെ ഒഴുകിപ്പോകുന്നത് പ്രകൃതിവിഭവങ്ങളുടെ വലിയ നഷ്ടമാണ്.
05/06/2026 | Maneesha Prasoon
ലോക പരിസ്ഥിതി ദിനത്തിൽ അടിയന്തര കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് ആഹ്വാനവുമായി യു എൻ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ ചൂട്, കാട്ടുതീ, വെള്ളപ്പൊക്കം, വരൾച്ച, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ സംഭവങ്ങൾ വർധിച്ചുവരികയാണ്. ഇതെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണ്.
05/06/2026 | Maneesha Prasoon
ഇന്ത്യയുടെ ഒലിവ് മരമായി ആര്യവേപ്പിൻ്റെ സാമൂഹ്യ വനവൽക്കരണ പദ്ധതി ഉദ്ഘാടനം ചെയ്യും
വായു മലിനീകരണം കുറയ്ക്കുന്നതിനും ജൈവവൈവിധ്യം (Biodiversity) സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത കീടനാശിനിയായി പ്രവർത്തിക്കുന്നതിനുമുള്ള കഴിവ് ആര്യവേപ്പിനെ പരിസ്ഥിതി സൗഹൃദ വൃക്ഷങ്ങളിലെ പ്രധാന സ്ഥാനത്തേക്ക് ഉയർത്തുന്നുവെന്ന് സംഘാടകർ ചൂണ്ടിക്കാട്ടുന്നു.
03/06/2026 | Maneesha Prasoon
ലോകത്തിലെ ഏറ്റവും ചൂടേറിയ 20 നഗരങ്ങളിൽ 19 എണ്ണവും ഇന്ത്യയിൽ, മഴയ്ക്ക് സാധ്യത എവിടെയെല്ലാം ?
എയർ ക്വാളിറ്റി ഇൻഡക്സ് (AQI) ഡാറ്റ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ചൂടേറിയ 20 നഗരങ്ങളിൽ 19 എണ്ണവും ഇന്ത്യയിലാണ്. ഇത് രാജ്യത്ത് ചൂട് വ്യാപകമായി ഉയരുന്ന സാഹചര്യം വ്യക്തമാക്കുന്നു.
22/04/2026 | Maneesha Prasoon
World Meteorological Day 2026 : ഇന്ന് ലോക കാലാവസ്ഥാ ദിനം: മാറ്റങ്ങളോട് പൊരുതി മനുഷ്യരാശി, ലോകത്തിൽ മാറിവരുന്ന അസാധാരണ കാലാവസ്ഥ
2026ലെ കാലാവസ്ഥാ ദിനം, കാലാവസ്ഥാ വ്യതിയാനത്തിന്റെ (Climate Change) ശക്തമായ സ്വാധീനങ്ങളെ കുറിച്ച് ലോക സമൂഹത്തെ കൂടുതൽ ബോധവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്.
23/03/2026 | Maneesha Prasoon
മാർച്ച് 22 – ലോക ജലദിനം : ജലസംരക്ഷണം മനുഷ്യരാശിയുടെ ഭാവിക്കായുള്ള പോരാട്ടം
ലോകത്തിലെ പല രാജ്യങ്ങളും ഇന്ന് കടുത്ത ജലക്ഷാമം നേരിടുകയാണ്. ജനസംഖ്യാ വർദ്ധന, കാലാവസ്ഥാ വ്യതിയാനം, അനിയന്ത്രിത നഗരവൽക്കരണം, ഭൂഗർഭജലത്തിന്റെ അമിത ഉപയോഗം എന്നിവ ജലത്തിന്റെ ലഭ്യതയെ ഗണ്യമായി കുറയ്ക്കുന്നു.
22/03/2026 | Maneesha Prasoon
നിപ വ്യാപകമായി പടർന്നുവെന്നതിന് തെളിവുകളില്ല, വിമാനത്താവളങ്ങൾ അടച്ചിടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന
പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലാണ് നിപ റിപ്പോർട്ട് ചെയ്തത്. ഈ കേസുകൾ രണ്ട് ജില്ലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. ഇവർ വ്യാപകമായി യാത്ര ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ രോഗം വൻതോതിൽ പടരാനുള്ള സാധ്യതകൾ വിരളമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
31/01/2026 | Maneesha Prasoon
ലോകത്ത് ഇനി വരാനിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ജലക്ഷാമമെന്ന് പഠനം
ഏഷ്യയുടെ ചില ഭാഗങ്ങളിൽ ഈ പ്രഭാവം പ്രത്യേകിച്ചും പ്രകടമാണ്. ചൈന, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യയുടെ പ്രായം കൂടുന്നതിനനുസരിച്ച് ഏകദേശം 42–62% ജല ഉപയോഗത്തിൽ കുറവുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു.
28/01/2026 | Maneesha Prasoon