Wind
Shwoing 19 of 20 Total news
കേരളത്തിൽ ഇന്ന് ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ജൂലൈ 25 മുതൽ 27 വരെ: മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 65 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
23/07/2026 | Maneesha Prasoon
ഇത്തവണ ജൂൺ ഒന്നിന് മുമ്പേ മൺസൂൺ; പ്രഖ്യാപനത്തിന് IMD നോക്കുന്നത് ഇക്കാര്യങ്ങൾ
കേരളത്തിൽ മൺസൂൺ ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ ഒരേസമയം പാലിക്കപ്പെടണം. മഴയുടെ അളവ്, കാറ്റിന്റെ സ്വഭാവം, അന്തരീക്ഷത്തിലെ മേഘസാന്നിധ്യം എന്നിവ വിലയിരുത്തിയ ശേഷമാണ് അന്തിമ പ്രഖ്യാപനം ഉണ്ടാകുന്നത്.
15/05/2026 | Maneesha Prasoon
Kerala Weather 11/04/26 : കേരളത്തിൽ ഇടിയോടുകൂടിയ മഴ ശക്തമാകുന്നു; മധ്യ-വടക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത
ഇന്നും നാളെയും സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരാനാണ് സാധ്യത. ചൂടിന് നേരിയ ശമനം ലഭിക്കുമെങ്കിലും, കാലാവസ്ഥ പൂർണമായി സ്ഥിരതയിലാകാൻ കുറച്ച് ദിവസങ്ങൾ കൂടി വേണ്ടിവരുമെന്ന് വിലയിരുത്തുന്നു.
11/04/2026 | Maneesha Prasoon
മരുഭൂമിയിലെ അപകടകാരികളായ രോഗാണു ബാക്ടീരിയകൾ കാറ്റിലൂടെ പടരുന്നതായി കണ്ടെത്തി ശാസ്ത്രലോകം, ജാഗ്രത
റിപ്പോർട്ട് പ്രകാരം പൊടിപടലങ്ങളിലൂടെ സഞ്ചരിക്കുന്ന രോഗാണുക്കൾ ഹിമാലയൻ നിവാസികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ചർമരോഗങ്ങൾക്കും കാരണമായേക്കാമെന്ന് മുന്നറിയിപ്പ് നൽകുന്നു.
31/01/2026 | Maneesha Prasoon
ഗസ്സയില്‍ ശൈത്യക്കാറ്റും മഴയും; ടെന്റ് തകര്‍ന്ന് യുവതി മരിച്ചു
ഗസ്സയിലെ കനത്ത മഴക്കു പിന്നാലെ സജീവമായ ശൈത്യക്കാറ്റില്‍ ഫലസ്തീനി യുവതി കൊല്ലപ്പെട്ടു. ടെന്റ് തകര്‍ന്ന് 30 കാരിയായ അല മര്വാന് ജുഹ എന്ന യുവതിയാണ് മരിച്ചത്. ഞായറാഴ്ച പടിഞ്ഞാറന്‍ ഗസ്സയിലെ റെമാലിനു സമീപത്തെ ഇവരുടെ ടെന്റാണ് തകര്‍ന്നത്.
28/12/2025 | Weather Desk
അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദം: തീരദേശത്ത് കാറ്റും മഴയും തുടങ്ങി
അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ തീരദേശത്തും ഇടനാട് പ്രദേശത്തും ഇന്ന് രാത്രിയോടെ മഴ സാധ്യത. മഴക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കണം. എന്നാല്‍ ഇടിയോടെ മഴ സാധ്യത താരതമ്യേന കുറവാണ്. പടിഞ്ഞാറന്‍ തീരത്ത് കടലില്‍ നിന്ന് മേഘങ്ങള്‍
23/10/2025 | Weather Desk
ചുഴലിക്കാറ്റിന്റെ ശക്തി ഇനി വൈദ്യുതിയാകും, ചൈനയില്‍ ലാകത്തെ ഏറ്റവും വലിയ ഒഴുകുന്ന വിന്റ് ടര്‍ബൈന്‍ സ്ഥാപിച്ചു
കാറ്റഗറി 5 തീവ്രതയിലുള്ള ചുഴലിക്കാറ്റിന് മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ കാറ്റിന് വേഗതയുണ്ടാകും. ഈ ശക്തിയിലും വൈദ്യുതി ഉത്പാദിപ്പാന്‍ വിന്റ് ടര്‍ബൈന്‍ ശേഷിയുണ്ടാകും. V ആകൃതിയിലുള്ള ടവറുകളും Y ആകൃതിയിലുള്ള ഒഴുകുന്ന അടിത്തറയും സ്റ്റബിലിറ്റി ഉറപ്പാക്കു
22/10/2025 | Weather Desk
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ഇന്ന്, രഗാസയുടെ സ്വാധീനം; കേരളത്തിൽ മഴ ശക്തമാകും
ഇതുവരെയുള്ള ന്യൂനമർദ്ദങ്ങളും മറ്റും കാരണം മഴ സജീവമാക്കിയിരുന്നത് വടക്കൻ ജില്ലകളിൽ ആയിരുന്നെങ്കിൽ ഇത്തവണ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ചൈനയിൽ കരകയറിയ റഗാസ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കൂടുതൽ ഈർപ്പം കേരളം വഴി കടന്നു പോകും.
25/09/2025 | Weather Desk
യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത: മൂടൽമഞ്ഞ്, പൊടി, മഴ എന്നിവ പ്രതീക്ഷിക്കാം
തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ രാവിലെ ഈർപ്പം കൂടുതലായിരിക്കും, ഇത് മൂടൽമഞ്ഞിനും സാധ്യത വർദ്ധിപ്പിക്കും. പകൽ സമയത്ത് കാറ്റ് ശക്തി പ്രാപിക്കുകയും പൊടിപടലങ്ങൾ സൃഷ്ടിക്കുകയും കടൽ ഇടയ്ക്കിടെ പ്രക്ഷുബ്ധമാകുകയും ചെയ്യും
20/09/2025 | News desk