Upper Air Circulation- UAC
Shwoing 9 of 9 Total news
ന്യൂനമര്‍ദം നാളെ ശക്തമാകും, കേരളത്തിനോട് ചേര്‍ന്ന് അറബിക്കടലില്‍ അന്തരീക്ഷച്ചുഴി
കേരളത്തിലും തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴ ലഭിക്കും. ശ്രീലങ്കയിലും കനത്ത മഴയുണ്ടാകും. കേരളത്തിലും തമിഴ്നാട്ടിലും ഇടിയോടു കൂടെയുള്ള മഴയാണ് ഈ മാസം 19 നും 22 നും ഇടയില്‍ പ്രതീക്ഷിക്കുന്നത്.
17/02/2026 | Weather Desk
ന്യൂനമർദ്ദം : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും, 3 ജില്ലകളിൽ അവധി
നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കേരളത്തിൽ 9 ജില്ലകളിൽ മിന്നൽ പ്രളയ ( Flash flood) മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.
21/10/2025 | Weather Desk
കേരളത്തിൽ ഇന്നും ശക്തമായ മഴ, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തുലാവർഷത്തിന്റെ ഭാഗമായി കേരളത്തിൽ ഇന്നും മഴ ശക്തിപ്പെടാൻ സാധ്യത. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ കിഴക്കൻ മേഖലയിൽ ഇടിയോടുകൂടി മഴയുണ്ടാകും. മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലിനും സാധ്യത. ഉച്ചയ്ക്കുശേഷമാണ് മഴ ശക്തിപ്പെടുക.
19/10/2025 | Weather Desk
തുലാവര്‍ഷം അരികെ, തമിഴ്നാട് തീരത്ത് അന്തരീക്ഷച്ചുഴി, ഇന്നു മുതല്‍ മഴ, മിന്നല്‍, കാറ്റ്
രണ്ടു ദിവസത്തിനകം കാറ്റിന്റെ ഗതി കിഴക്കന്‍ കാറ്റോ തെക്കുകിഴക്കന്‍ കാറ്റോ ആയി മാറും. മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കാലാവസ്ഥാ വകുപ്പ് വടക്കു കിഴക്കന്‍ മണ്‍സൂണ്‍ എത്തിയതായി ഈ മാസം 20 നകം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
12/10/2025 | Weather Desk