UV Index
Shwoing 17 of 17 Total news
Kerala UV Index Alert : UV സൂചിക ഉയരുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ UV സൂചിക 9 ആയി ഉയരാൻ സാധ്യത
റിപ്പോർട്ട് പ്രകാരം കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ UV സൂചിക 9 വരെ ഉയരാൻ സാധ്യതയുണ്ട്. കൊട്ടയം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, തൃശൂർ ജില്ലകളിൽ UV സൂചിക 8 വരെ രേഖപ്പെടും. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
11/03/2026 | Maneesha Prasoon
Kerala UV Index Alert 10/03/26 : കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക, ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം
വിവരങ്ങൾ പ്രകാരം ഇടുക്കി(മൂന്നാർ) ജില്ലയിൽ UV സൂചിക 8 ആയി രേഖപ്പെടുത്തിയതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആരോഗ്യത്തിന് കൂടുതൽ ബാധകമായ നിലയാണെന്ന് അധികൃതർ അറിയിച്ചു.
10/03/2026 | Maneesha Prasoon
Kerala UV Index Alert 06/03/26 : കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശം
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ UV സൂചിക 8 ആയി ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ 7 വരെയും എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ 6 വരെയും എത്തുമെന്ന് വിലയിരുത്തുന്നു.
06/03/2026 | Maneesha Prasoon
കേരളത്തിൽ ശക്തമായ അൾട്രാവയലറ്റ് കിരണങ്ങൾ, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക
ചില ജില്ലകളിൽ UV ഇൻഡക്സ് 7 മുതൽ 8 വരെ ഉയരാൻ സാധ്യതയുണ്ട്. കണ്ണൂർ, ഇടുക്കി എന്നീ ജില്ലകളിൽ UV ഇൻഡക്സ് 8 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഓറഞ്ച് അലർട്ട് വിഭാഗത്തിൽപ്പെടുന്നതായി അധികൃതർ അറിയിച്ചു.
05/03/2026 | Maneesha Prasoon
Kerala UV Index Alert 04/03/26 : കേരളത്തിൽ ഇന്ന് ഉയർന്ന അൾട്രാവയലറ്റ് മുന്നറിയിപ്പ്, ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം
UV സൂചിക പട്ടിക പ്രകാരം ഇടുക്കി ജില്ലയിൽ 8 എന്ന ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, കൊച്ചി (എറണാകുളം), ചങ്ങനാശ്ശേരി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ 7 എന്ന നില രേഖപ്പെടുത്തിയിട്ടുണ്ട്.
04/03/2026 | Maneesha Prasoon
UV Alert in Kerala 03/03/26 : സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് മുന്നറിയിപ്പ്, 6 ജില്ലകളിൽ യെല്ലോ അലേർട്ട്
6 മുതൽ 7 വരെ UV നിരക്ക് ഉള്ളിടങ്ങളിൽ മിതമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉച്ചയ്ക്കിടെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കണം. കുടയും തലപ്പാവും ഉപയോഗിക്കുക.
03/03/2026 | Maneesha Prasoon
Kerala UV Index Alert 02/03/26 : സംസ്ഥാനത്ത് അൾട്രാവയലറ്റ് സൂചിക ഉയരുന്നു, മൂന്നാറിൽ ഓറഞ്ച് അലേർട്ട്
ഏറ്റവും ഉയർന്ന UV നിരക്ക് ഇടുക്കി ജില്ലയിലെ മൂന്നാറിൽ ആണ് രേഖപ്പെടുത്തിയത്. 8 എന്ന അപകടകരമായ UV സൂചികയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഓറഞ്ച് അലർട്ട് പരിധിയിലാണ് ഉൾപ്പെടുന്നത്.
02/03/2026 | Maneesha Prasoon
പകൽ അൾട്രാവയലറ്റ് സൂചിക ഉയരുന്നു, ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും, മഴയും, ഇന്നത്തെ മഴ നേരത്തേ തുടങ്ങി
പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം മലയോരമേഖലകളിലാണ് ഇന്ന് മഴതുടങ്ങിയത്. തെക്കു കിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയെ തുടർന്ന് ഇന്ന് പകലും പാലക്കാട് എറണാകുളം തുടങ്ങിയ ജില്ലകളിൽ മഴയായിരുന്നു. രാവിലെ പലയിടങ്ങളിലും മഴ ലഭിച്ചു.
25/02/2026 | Maneesha Prasoon
കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് കിരണ മുന്നറിയിപ്പ്; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്
മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ, പാലക്കാട്, കോട്ടയം ജില്ലകളിൽ 7 മുതൽ 10 വരെ UV ഇൻഡക്സ് രേഖപ്പെടുത്തിയതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ UV ഇൻഡക്സ് 10 ആയി ഉയർന്നിട്ടുണ്ട്.
21/02/2026 | Maneesha Prasoon
കേരളത്തിൽ അൾട്രാവയലറ്റ് സൂചിക ഉയരുന്നു, ഏറ്റവും കൂടുതൽ ഇടുക്കിയിൽ, നിരവധി ജില്ലകളിൽ ഓറഞ്ച് അലേർട്ട്
ഇടുക്കി ജില്ലയിലാണ് ഏറ്റവും ഉയർന്ന 9 എന്ന UV സൂചിക രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ UV സൂചിക 8 ഉം രേഖപ്പെടുത്തി. കോട്ടയം, ചങ്ങനാശേരി, തൃശൂർ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ UV സൂചിക 6 മുതൽ 7 വരെയായിരുന്നു.
20/02/2026 | Maneesha Prasoon
UV Index Kerala 15/02/26 : ചെങ്ങന്നൂർ, മൂന്നാർ, കോന്നി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന യു.വി ഇന്‍ഡക്സ് (8) രേഖപ്പെടുത്തിയതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) അറിയിച്ചു.
15/02/2026 | Weather Desk