Summer Heat
Shwoing 19 of 105 Total news
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; കേരളത്തിൽ മഴ തുടരും, ഇന്ന് ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്
മഴയുടെ സാധ്യത നിലനിൽക്കുമ്പോഴും സംസ്ഥാനത്ത് ഇന്ന് (ജൂലൈ 16) ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉയർന്ന താപനില (Maximum Temperature) സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
16/07/2026 | Maneesha Prasoon
അയർലണ്ടിൽ വേനൽ കനക്കുന്നു; 27°C വരെ താപനില, കാട്ടുതീ, യെല്ലോ അലർട്ട്
ഉയർന്ന താപനില മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഏറന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ഹീറ്റ് സ്ട്രെസ് (Heat Stress), നിർജലീകരണം (Dehydration), സൂര്യാഘാതം (Heat Stroke) എന്നിവയ്ക്ക് സാധ്യത.
15/07/2026 | Maneesha Prasoon
ഫ്രാൻസിൽ ഉഷ്ണതരംഗം രൂക്ഷം; പാരിസ് മേഖലയിൽ മരണനിരക്ക് 62% ഉയർന്നു
രാജ്യത്ത് ഏറ്റവും ഗുരുതരമായ സാഹചര്യം നേരിടുന്നത് പാരിസ് മേഖലയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടെ മരണനിരക്ക് 62 ശതമാനം വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന പൗരന്മാരും ദീർഘകാല രോഗബാധിതരുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നതെന്ന് ആരോഗ്യവകുപ്പ്
03/07/2026 | Maneesha Prasoon
കടുത്ത ചൂടില്‍ ഉരുകി യൂറോപ്യന്‍ റോഡുകള്‍; എന്തുകൊണ്ട് ഇന്ത്യയിലെ റോഡുകള്‍ക്ക് ഇത് സംഭവിക്കുന്നില്ല? സാങ്കേതിക വശങ്ങള് ഇങ്ങനെ
.കെ പോലുള്ള രാജ്യങ്ങളില്‍ പരമ്പരാഗതമായി റോഡുകള്‍ രൂപകല്പന ചെയ്യുന്നത് അവിടുത്തെ അതികഠിനമായ തണുപ്പിനെ അതിജീവിക്കാനാണ്. ശൈത്യകാലത്ത് റോഡിലെ മഞ്ഞും വെള്ളവും തണുത്തുറയുകയും പിന്നീട് ഉരുകുകയും
30/06/2026 | Weather Desk
യൂറോപ്പ് ചുട്ടുപൊള്ളുന്നു; ഫ്രാൻസിൽ 1,300ഓളം മരണം, കാട്ടുതീ പടരുന്നു, ജാഗ്രതാ നിർദ്ദേശം
അസാധാരണമായ ചൂടിനെ തുടർന്ന് നിരവധി രാജ്യങ്ങളിൽ കാട്ടുതീ (Wildfire) പടർന്നുപിടിക്കുകയാണ്. സ്പെയിൻ, ഗ്രീസ്, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
29/06/2026 | Maneesha Prasoon
45 ഡിഗ്രി ചൂടിൽ തൊഴിലാളികൾക്ക് സംരക്ഷണം; യു.എ.ഇയിൽ ഉച്ചവിശ്രമം തുടങ്ങി
വേനൽക്കാലം ശക്തിപ്രാപിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില (Temperature) 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുകയാണ്. ചില പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ഈർപ്പവും (Humidity) ചൂടിന്റെ തീവ്രത വർധിപ്പിക്കുന്നുണ്ട്.
16/06/2026 | Maneesha Prasoon
ചൂടുകാലത്ത് കൃത്രിമ എനർജി ഡ്രിങ്കുകൾക്ക് പകരം ‘സട്ടു’; പാരമ്പര്യ ഭക്ഷണശീലങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ഉത്തരേന്ത്യയിൽ സട്ടു ഒരു സാധാരണ പാനീയം മാത്രമല്ല, ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. കർഷകരും കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളും വർഷങ്ങളായി ഇത് ഊർജസ്രോതസ്സായി ഉപയോഗിച്ചുവരുന്നു.
11/06/2026 | Maneesha Prasoon
ജലക്ഷാമത്തെ നേരിടാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ; ശുദ്ധീകരിച്ച മലിനജല ഉപയോഗം വർധിപ്പിച്ച് ഗൾഫ്
ഗൾഫ് മേഖലയിലെ ജനസംഖ്യാ വർധനയും അതിവേഗ നഗരവൽക്കരണവും (Urbanization) ജല ആവശ്യകത ഓരോ വർഷവും ഉയർത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ നഗര വികസന പദ്ധതികൾ, വ്യവസായ മേഖലകൾ, കാർഷിക മേഖലയുടെ വിപുലീകരണം എന്നിവ ജല ഉപഭോഗം വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.
02/06/2026 | Maneesha Prasoon
ഗൾഫ് രാജ്യങ്ങളിൽ ചൂട് വർദ്ധിക്കുന്നു, എ.സി ഓൺ ചെയ്യുമ്പോൾ പ്രവാസികൾ സൂക്ഷിക്കുക, മുന്നറിയിപ്പുമായി വിദഗ്ധർ
അടച്ചിട്ട മുറികളിൽ മണിക്കൂറുകളോളം ചെലവഴിക്കുന്ന സാഹചര്യത്തിൽ വായുവിന്റെ ഗുണനിലവാരം (Indoor Air Quality) മോശമാകുന്നത് ശ്വാസകോശ രോഗങ്ങൾക്കും അലർജികൾക്കും പ്രധാന കാരണമായി മാറുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
02/06/2026 | Maneesha Prasoon
യുഎഇയിൽ വേനൽച്ചൂട് കനക്കുന്നു; ജാഗ്രത നിർദേശവുമായി അധികൃതർ
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ National Center of Meteorology (NCM) പുറത്തിറക്കിയ അറിയിപ്പിലാണ് ചൂട് അടുത്ത ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് വ്യക്തമാക്കിയത്. തീരദേശ മേഖലകളിൽ ഉയർന്ന ഈർപ്പമുള്ള കാലാവസ്ഥയും (Humidity) അനുഭവപ്പെടും.
27/05/2026 | Maneesha Prasoon
ഒമാൻ കടലിൽ ഏഴ് അടി വരെ തിരമാല ഉയരാൻ സാധ്യത, യുഎഇ യിൽ ജാഗ്രതാ നിർദ്ദേശം
ഒമാൻ കടലിന്റെ ഉൾക്കടൽ മേഖലകളിൽ തിരമാലകൾ ഏഴ് അടി വരെ ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. മത്സ്യബന്ധന ബോട്ടുകൾ, ചെറിയ കപ്പലുകൾ, വിനോദസഞ്ചാര ബോട്ടുകൾ എന്നിവ കടലിൽ പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
19/05/2026 | Maneesha Prasoon
ഒമാനിൽ കൊടും ചൂട് ശക്തം ; സ്കൂൾ സമയക്രമത്തിൽ മാറ്റം, ജാഗ്രത
രാജ്യത്തെ വിവിധ ഇന്ത്യൻ സ്കൂളുകളും പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ക്ലാസുകൾ നേരത്തേ അവസാനിപ്പിക്കും. രാവിലെ ക്ലാസുകൾ പതിവുപോലെ ആരംഭിക്കുമെങ്കിലും ഉച്ചയ്ക്കുമുമ്പായി പഠനപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം.
19/05/2026 | Maneesha Prasoon
കേരളത്തിൽ മഴ തുടരുന്നു; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലാവസ്ഥ, മഹാരാഷ്ട്രയിൽ അതിശക്തമായ ചൂട്
മലയോര മേഖലകളിൽ ഇടിയോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത തുടരുന്നതിനാൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും കടലിൽ പോകുന്നതിൽ നിയന്ത്രണ നിർദേശങ്ങൾ തുടരുന്ന സാഹചര്യമാണ്.
16/05/2026 | Maneesha Prasoon
വേനൽമഴ ശക്തമാകുന്നു ; ഇന്നത്തെ മഴ തുടങ്ങി, വിവിധയിടങ്ങളിൽ വെള്ളക്കെട്ട് ഭീഷണി, ജാഗ്രതാ നിർദ്ദേശം
ഇന്ന് മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് മഴ ശക്തമായതോടെ പ്രധാന റോഡുകളുടെ ഇരുഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
09/05/2026 | Maneesha Prasoon