Climate>Europe Malayali>excess-deaths-surge-by-in-paris-amid-record-temperatures

ഫ്രാൻസിൽ ഉഷ്ണതരംഗം രൂക്ഷം; പാരിസ് മേഖലയിൽ മരണനിരക്ക് 62% ഉയർന്നു

രാജ്യത്ത് ഏറ്റവും ഗുരുതരമായ സാഹചര്യം നേരിടുന്നത് പാരിസ് മേഖലയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടെ മരണനിരക്ക് 62 ശതമാനം വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന പൗരന്മാരും ദീർഘകാല രോഗബാധിതരുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നതെന്ന് ആരോഗ്യവകുപ്പ്

Maneesha Prasoon
2 mins read
Published : 03 Jul 2026 03:06 PM
ഫ്രാൻസിൽ ഉഷ്ണതരംഗം രൂക്ഷം; പാരിസ് മേഖലയിൽ മരണനിരക്ക് 62% ഉയർന്നു
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.