⁠Weather News>National>kerala-heading-towards-a-126-year-rainfall-deficit-will-inflation-rise-sbi-resea

കേരളം 126 വര്‍ഷത്തെ മഴക്കുറവിലേക്ക്, വില കൂടുമോ? എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത് എന്ത് ? 

കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരമാണിത്. രാജ്യത്തെ 60 ശതമാനം ജില്ലകളും (741 ജില്ലകള്‍) ജൂണ്‍ 1 മുതല്‍ ജൂലൈ 17 വരെയുള്ള മഴ കണക്കനുസരിച്ച് വലിയ മഴക്കുറവ് നേരിടുന്നുണ്ട്. മഴക്കുറവില്‍ ഒന്നാം സ്ഥാനത്ത് ബിഹാറും രണ്ടാം സ്ഥാനത്ത് കേരളവുമാണ്

Weather Desk
2 mins read
Published : 22 Jul 2026 04:40 PM
കേരളം 126 വര്‍ഷത്തെ മഴക്കുറവിലേക്ക്, വില കൂടുമോ? എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത് എന്ത് ? 
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.