Environment>National>12-dead-nhpc-senior-manager-from-kerala-among-13-missing-in-teesta-project-blast

സിക്കിം തുരങ്ക ദുരന്തം: 12 മരണം; മലയാളി അടക്കം 13 പേരെ കാണാതായി

പാറയ്ക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന മീഥെയ്ന്‍ വാതകം (Methane Gas) പെട്ടെന്ന് പുറത്തേക്ക് വന്നതിനെ തുടർന്നുണ്ടായ സ്‌ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇതോടെ കനത്ത പുകയും വിഷവാതകവും തുരങ്കത്തിനുള്ളിൽ വ്യാപിച്ചു.

Maneesha Prasoon
2 mins read
Published : 22 Jul 2026 01:33 PM
സിക്കിം തുരങ്ക ദുരന്തം: 12 മരണം; മലയാളി അടക്കം 13 പേരെ കാണാതായി
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.