Saudi weather
Shwoing 16 of 16 Total news
ഗൾഫിലും ഇറാനിലും ഇസ്രായേലിലും കനത്ത മഴ വരുന്നു, UAE യിലടക്കം പ്രാദേശിക പ്രളയ സാധ്യത
ഗൾഫിൽ ഗൈത്ത് എന്നറിയപ്പെടുന്ന ഋതു മാറ്റത്തിൻ്റെ ഭാഗമായി ലഭിക്കുന്ന മഴയാണെങ്കിലും ഇത് ഒരാഴ്ച നീണ്ടുനിൽക്കുന്നു എന്നുള്ളതാണ് പ്രത്യേകത. ഈ മാസം അവസാനം വരെ മഴ ശക്തി കുറഞ്ഞും കൂടിയും തുടരാനാണ് സാധ്യത.
23/03/2026 | Weather Desk
സൗദിയിൽ കടുത്ത ശൈത്യം വീണ്ടും ശക്തമാവുന്നു, തുറൈഫിൽ പൂജ്യം ഡിഗ്രി, ശൈത്യത്തിന്റെ ഏറ്റവും വലിയ തീവ്രത
രാജ്യത്തിന്റെ വടക്കൻ അതിർത്തി പ്രദേശമായ തുറൈഫി(Turaif)ൽ താപനില പൂജ്യം ഡിഗ്രിയായി താഴ്ന്നു. ഇത് സൗദിയിലെ ശൈത്യത്തിന്റെ ഏറ്റവും വലിയ തീവ്രത വ്യക്തമാക്കുന്നു. വടക്കൻ മേഖലകളായ Tabuk, Al Qurayyat, Arar എന്നിവിടങ്ങളിലും താപനില ഗണ്യമായി കുറഞ്ഞു.
28/02/2026 | Maneesha Prasoon
സൗദിയിൽ ഈ സീസണിലെ കഠിനമായ ശൈത്യം വരുന്നു; താപനില പൂജ്യം ഡിഗ്രിയിലേക്കും താഴാൻ സാധ്യത
വടക്കൻ മേഖലകളിലും തെക്കുപടിഞ്ഞാറൻ മലനിരകളിലും രാത്രികാലങ്ങളിലും പുലർച്ചെയും അതിശൈത്യം അനുഭവപ്പെടും.
തബൂക്ക്, അൽ-ജൗഫ്, ഹായിൽ തുടങ്ങിയ വടക്കൻ അതിർത്തി പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴാൻ സാധ്യതയുണ്ട്.
12/01/2026 | Sinju P
റിയാദിലും ദിരിയയിലും കനത്ത മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം: ക്ലാസുകൾ ഓൺലൈൻ ആയി
നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജിയിൽ നിന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അസ്ഥിരമായ കാലാവസ്ഥയിൽ വിദ്യാർത്ഥികളെയും ജീവനക്കാരെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മുൻകരുതൽ നടപടി
18/12/2025 | Sinju P
സൗദി അറേബ്യയിൽ അടുത്തയാഴ്ച കഠിനമായ കാലാവസ്ഥ, ഇടിമിന്നൽ, വെള്ളപ്പൊക്കം, കനത്ത മഴ എന്നിവയ്ക്ക് സാധ്യത
കാറ്റ് നിരവധി അപകടകരമായ പ്രതിഭാസങ്ങൾക്ക് കാരണമാകും. ചെങ്കടലിലും അറേബ്യൻ ഗൾഫിലും കടൽ പ്രക്ഷുബ്ധം, കനത്ത മഴ കാരണം താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണമാകും
05/12/2025 | Sinju P