സൗദിയിൽ കനത്ത ശൈത്യ തരംഗവും പൊടിക്കാറ്റും; താപനില മൈനസ് രണ്ട് ഡിഗ്രി വരെ താഴാൻ സാധ്യത
തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹാഇൽ, മദീനയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 2 ഡിഗ്രി സെൽഷ്യസ് (-2°C) വരെ താഴാൻ സാധ്യത
Add as a preferred
source on Google
source on Google
Tags :
Saudi ArabiaSaudi weather Saudi 
Sinju P
senior weather journalist at metbeat news.
തുലാവര്‍ഷം ചൊവ്വാഴ്ചയോടെ വിടവാങ്ങും, ഇനി വേനലിന്റെ പരിവര്‍ത്തന കാലം
18/01/2026 | Weather Desk
Premium