കനത്ത മഴക്കിടെ സൗദിയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു
ദമാം അടക്കം കിഴക്കൻ പ്രവിശ്യയിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകി. ഈ മേഖലകളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്.
Add as a preferred
source on Google
source on Google
Tags :
NcmSaudi ArabiaSaudi weather 
Sinju P
senior weather journalist at metbeat news.