⁠Weather News>Gulf>severe-cold-in-saudi-arabia-possibility-of-rain-in-some-places

സൗദിയിൽ കൊടും തണുപ്പ്, ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത

രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് വടക്കൻ അതിർത്തി മേഖലയിലെ താരിഫ് മേഖലയിലാണ്. ഇവിടെ താപനില പൂജ്യത്തിന് താഴെയെത്തി.

Maneesha Prasoon
1 min read
Published : 17 Jan 2026 10:29 AM
സൗദിയിൽ കൊടും തണുപ്പ്, ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.