⁠Weather News>Gulf>saudi-arabia-is-experiencing-the-harshest-winter-of-the-season-temperatures-are-likely-to-drop-to-zero-degrees

​സൗദിയിൽ ഈ സീസണിലെ കഠിനമായ ശൈത്യം വരുന്നു; താപനില പൂജ്യം ഡിഗ്രിയിലേക്കും താഴാൻ സാധ്യത

വടക്കൻ മേഖലകളിലും തെക്കുപടിഞ്ഞാറൻ മലനിരകളിലും രാത്രികാലങ്ങളിലും പുലർച്ചെയും അതിശൈത്യം അനുഭവപ്പെടും. തബൂക്ക്, അൽ-ജൗഫ്, ഹായിൽ തുടങ്ങിയ വടക്കൻ അതിർത്തി പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴാൻ സാധ്യതയുണ്ട്.

Sinju P
1 min read
Published : 12 Jan 2026 04:27 AM
​സൗദിയിൽ ഈ സീസണിലെ കഠിനമായ ശൈത്യം വരുന്നു; താപനില പൂജ്യം ഡിഗ്രിയിലേക്കും താഴാൻ സാധ്യത
Add as a preferred
source on Google
Sinju P
Sinju P
senior weather journalist at metbeat news.