Men
Shwoing 19 of 228 Total news
Monsoon Weakens; Kerala Records 32% Rainfall Deficit After One and a Half Months
The rainfall shortage has been most severe in Kerala’s hill districts. Wayanad has recorded a 59% rainfall deficit, while Idukki has registered a 56% deficit, meaning these districts have received less than half of their normal monsoon rainfall.
15/07/2026 | Maneesha Prasoon
മുല്ലപ്പെരിയാർ ജലനിരപ്പ് താഴ്ന്നു; അഞ്ച് ജില്ലകളിൽ പ്രതിസന്ധി രൂക്ഷം
നെൽകൃഷി, കരിമ്പ്, വാഴ, പച്ചക്കറികൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിളകൾക്ക് ഈ ജലസേചന സംവിധാനം അനിവാര്യമാണ്. അതിനാൽ തന്നെ അണക്കെട്ടിലെ ജലലഭ്യത കുറയുന്നത് നേരിട്ട് കർഷകരുടെ ഉപജീവനത്തെ ബാധിക്കുന്ന സാഹചര്യമാണ്.
15/07/2026 | Maneesha Prasoon
Dr. Anil Menon Embarks on Historic Space Mission, Set to Become First Malayali in Space
The entire journey to the space station is highly optimized, expected to take just 3 hours and 9 minutes. The spacecraft is scheduled to dock with the ISS tonight at 11:26 PM. Following standard pressure checks and procedures, Dr. Menon and his fell
14/07/2026 | Weather Desk
മലയാളത്തിൻ്റെ അഭിമാനം വാനോളം ഉയർത്തി അനിൽ മേനോൻ ബഹിരാകാശ യാത്ര തിരിച്ചു
രണ്ട് മണിക്കൂറിന് ശേഷം പുലർച്ചെ 1.26 ന് സോയൂസിൽ നിന്ന് അനിലും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കും. എട്ട് മാസം നീളുന്ന ബഹിരാകാശ വാസത്തിൽ നൂറിലധികം ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും സംഘം പൂർത്തീകരിക്കും.
14/07/2026 | Weather Desk
2018 ലെ പ്രളയം : മനുഷ്യനിർമ്മിതമെന്ന ഓഡിയോയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
2018 ലെ കേരളത്തിലെ പ്രളയം മനുഷ്യനിർമ്മിതമെന്ന ഓഡിയോ സന്ദേശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. മുൻ വൈദ്യുത മന്ത്രി കെ കൃഷ്ണന്കുട്ടിയുടെ പേരിലുള്ള ഓഡിയോ സന്ദേശമാണ് മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ടത്
14/07/2026 | Weather Desk
മുല്ലപ്പെരിയാർ ജലനിരപ്പ് താഴ്ന്നു; കേരളത്തിൽ മഴയ്ക്കായി തമിഴ്നാട്ടിൽ പൂജയും പ്രാർത്ഥനയും
മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള ജലത്തെ ആശ്രയിച്ചാണ് തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലെ കാർഷിക പ്രവർത്തനങ്ങളും കുടിവെള്ള വിതരണവും പ്രധാനമായും നടക്കുന്നത്.
14/07/2026 | Maneesha Prasoon
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തങ്ങളിൽ ഒന്നാണ് ശക്തമായ കാറ്റ്. മഴയ്ക്കൊപ്പം കാറ്റിന്റെ ശക്തി കൂടുമ്പോൾ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാകാനും സാധ്യത.
14/07/2026 | Maneesha Prasoon
Live update : ചരിത്ര ദൗത്യത്തിന് നിമിഷങ്ങൾ മാത്രം; ബഹിരാകാശത്തേക്ക് അനിൽ മേനോൻ, വീഡിയോ കാണാം
രാത്രി 11.56-ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്കിങ് (Docking) പൂർത്തിയാക്കും. തുടർന്ന് സുരക്ഷാ പരിശോധനകൾക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 1.25-ഓടെ യാത്രികർ നിലയത്തിനുള്ളിലേക്ക് പ്രവേശിക്കും.
14/07/2026 | Maneesha Prasoon
കേരളത്തിന് അനുയോജ്യമായ അഞ്ച് പുതിയ വിളയിനങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല
കുറ്റിച്ചെടിയായി വളരുന്ന ഈ ഇനത്തിന് നീളമുള്ള കായ്കളും ഉയർന്ന വിളവുമാണ് പ്രത്യേകത. ഇടത്തരം എരിവുള്ള മുളകിന് വൈറസ് രോഗങ്ങളെയും വാട്ട് രോഗത്തെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഹെക്ടറിന് ശരാശരി 32.5 ടൺ വരെ വിളവ് ലഭിക്കും.
13/07/2026 | Maneesha Prasoon