Climate>Kerala>2018-kerala-floods-crime-branch-investigation-ordered-into-audio-message

2018 ലെ പ്രളയം : മനുഷ്യനിർമ്മിതമെന്ന ഓഡിയോയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

2018 ലെ കേരളത്തിലെ പ്രളയം മനുഷ്യനിർമ്മിതമെന്ന ഓഡിയോ സന്ദേശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. മുൻ വൈദ്യുത മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയുടെ പേരിലുള്ള ഓഡിയോ സന്ദേശമാണ് മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ടത്

Weather Desk
1 min read
Published : 14 Jul 2026 03:55 PM
2018 ലെ പ്രളയം : മനുഷ്യനിർമ്മിതമെന്ന ഓഡിയോയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.