Video>US Malayali>nasa-astronaut-anil-menon-heads-to-space

Live video: ചരിത്ര ദൗത്യത്തിന് നിമിഷങ്ങള്‍ മാത്രം; ബഹിരാകാശത്തേക്ക് അനില്‍ മേനോന്‍, വീഡിയോ കാണാം.

നാസയുടെ ഗഗന സഞ്ചാരിയായ മലയാളി ഡോക്ടർ അനിൽ മേനോന്റെ ബഹിരാകാശ യാത്ര തുടങ്ങി. ബഹിരാകാശ നിലയത്തിലേക്കു പോകുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. യാത്രയുടെ Live Telecast വീഡിയോ താഴെ കാണാം.

Weather Desk
1 min read
Published : 14 Jul 2026 02:55 PM
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.