Dubai
Shwoing 19 of 29 Total news
ചക്ക മുതൽ മരുന്നുകൾ വരെ; ഈ സാധനങ്ങൾ യുഎഇയിലേക്ക് കൊണ്ടു പോകുന്നതിൽ നിയന്ത്രണം
ഹാൻഡ് ലഗേജിൽ ചില ദൈനംദിന ഉപയോഗ വസ്തുക്കൾ പോലും അനുവദിക്കില്ല. അളവെടുക്കുന്ന ടേപ്പുകൾ, ക്രിക്കറ്റ് ബാറ്റ്, സ്കേറ്റിംഗ് ബോർഡ്, ചൂണ്ട, തോക്കിന് സമാനമായ കളിപ്പാട്ടങ്ങൾ, അമ്പും വില്ലും, ഡാർട്ടുകൾ തുടങ്ങിയവ ഹാൻഡ് ലഗേജിൽ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്.
29/07/2026 | Maneesha Prasoon
യുഎഇയിൽ കാലാവസ്ഥ മാറിവരുന്നു; പ്രവാസികൾ ശ്രദ്ധിക്കുക
നിലവിൽ മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. എന്നാൽ ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ ശക്തമാകാം. ശനി, ഞായർ ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
24/07/2026 | Maneesha Prasoon
യു.എ.ഇ തൊഴിൽ നേടാൻ എളുപ്പം ; നടപടികൾ പരിഷ്കരിച്ച് മന്ത്രാലയം
സര്‍ക്കാര്‍ സേവനങ്ങളിലെ കാലതാമസം ഒഴിവാക്കാനുള്ള 'സീറോ ഗവണ്മെന്റ് ബ്യൂറോക്രസി' പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍ നടപാക്കുന്നത്. ഇതനുസരിച്ച് അപേക്ഷകള്‍ക്കൊപ്പം അനുബന്ധ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
10/06/2026 | Ayshath Safeena M.H
യുഎഇയിൽ വീണ്ടും മഴ ശക്തമാകുന്നു; രണ്ട് ദിവസം കൂടി മഴ തുടരാൻ സാധ്യത
കാലാവസ്ഥ വകുപ്പ് (Meteorological Department) മുന്നറിയിപ്പ് നൽകുന്നതനുസരിച്ച്, പ്രദേശത്തെ ബാധിച്ചിരിക്കുന്ന ലോ-പ്രഷർ സിസ്റ്റത്തിന്റെ (Low Pressure System) സ്വാധീനത്തിൽ അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്നാണ് സാധ്യത.
31/03/2026 | Maneesha Prasoon
യുഎഇയിൽ അസ്ഥിര കാലാവസ്ഥ: ശക്തമായ മഴ, കാറ്റ്, ആലിപ്പഴ സാധ്യത — ജാഗ്രത നിർദേശം ശക്തമാക്കി
യുഎഇയിലെ മറ്റ് ഭാഗങ്ങളെ പോലെ തന്നെ അബുദാബിയിലും കനത്ത മഴ അനുഭവപ്പെടുന്നു. ഇടയ്ക്കിടെ ശക്തമായ മഴയ്ക്കൊപ്പം കാറ്റും വീശുന്നതോടെ ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
23/03/2026 | Maneesha Prasoon
UAE Rain Alert 23/03/26 : Heavy Rainfall Alert Across Gulf, Iran, and Israel; Flood Risk in UAE
The current weather pattern is linked to a strong Western Disturbance, originating from the Mediterranean region. This system moves inland through Turkey and travels across West Asia toward the Himalayan region of India.
23/03/2026 | Maneesha Prasoon
ദുബൈയിൽ കനത്ത മൂടൽമഞ്ഞ്, പോലീസിന് ലഭിച്ചത് 8,263 അടിയന്തര കോളുകൾ
മൂടൽമഞ്ഞ് ശക്തമായ സാഹചര്യത്തിൽ ഡ്രൈവർമാർ നിർബന്ധമായും ഫോഗ് ലൈറ്റുകൾ ഉപയോഗിക്കണമെന്നും സുരക്ഷിത അകലം പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. അതേസമയം, അപകട സാധ്യത കൂടുതലുള്ള മേഖലകളിൽ ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്
27/02/2026 | Maneesha Prasoon