അബുദാബിയിലേക്കും മഴയെത്തി; കൊടുംചൂടിന് ആശ്വാസം, ഇടിമിന്നലും ശക്തമായ കാറ്റും
ഈ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴമേഘങ്ങൾ (Rain Clouds) രൂപപ്പെടാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമ്പോൾ മറ്റിടങ്ങളിൽ നേരിയ മഴയായിരിക്കും അനുഭവപ്പെടുക.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.