Environment>UAE Malayali>fire-near-dubai-international-airport-dxb-flights-diverted-and-delayed

ദുബായ് വിമാനത്താവളത്തിന് സമീപം തീപിടിത്തം; വിമാന സർവീസുകൾക്ക് തടസം

പ്രാഥമിക വിവരങ്ങൾ പ്രകാരം വിമാനത്താവളത്തിന് പുറത്തുള്ള ഒരു ഇന്ധന സംഭരണ ​​പ്രദേശത്താണ് തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതോടെ അഗ്‌നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

Maneesha Prasoon
1 min read
Published : 16 Mar 2026 07:23 AM
ദുബായ് വിമാനത്താവളത്തിന് സമീപം തീപിടിത്തം; വിമാന സർവീസുകൾക്ക് തടസം
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.