Dry wind
Shwoing 7 of 7 Total news
മഴയില്ല, കൃഷിയില്ല; ഡക്കാൺ ചൂടിൽ വെന്തുനീറി കർണാടകാതിർത്തി, യുവാക്കൾ നാടുവിടുന്നു
കാലാവസ്ഥാ വ്യതിയാനവും (Climate Change), വനനശീകരണവും, മഴയുടെ വിതരണത്തിലുള്ള മാറ്റങ്ങളും ചേർന്ന് ഈ പ്രദേശങ്ങളെ ക്രമേണ “മഴനിഴൽ മേഖലകൾ” (Rain Shadow Regions) ആക്കി മാറ്റുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
02/06/2026 | Maneesha Prasoon
2015 ന് ശേഷമുള്ള ഏറ്റവും വരണ്ട വർഷമാകാൻ 2026 ? രാജ്യത്ത് ഇത്തവണ കാലവർഷം കുറയും; ഭീഷണിയായി El Niño
ജൂൺ 8 മുതൽ 15 വരെയുള്ള കാലയളവിൽ മൺസൂണിന്റെ പ്രാരംഭ വേഗതയും പുരോഗതിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ മഴ പ്രധാനമായും കേരളത്തിലെയും കർണാടകത്തിലെയും തീരദേശ മേഖലകളിൽ മാത്രമായി ഒതുങ്ങും.
30/05/2026 | Weather Desk
ഇതുവരെ ലഭിച്ചത് 96 തുലാവർഷ ദിനങ്ങൾ, ഇനി കേരളത്തിലെങ്ങും വരണ്ട കാറ്റ്
അന്തരീക്ഷത്തിന്റെ താഴ്ന്ന ലെവലിൽ കിഴക്കൻ കാറ്റ് മാറി വടക്കേ ഇന്ത്യയിൽ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രബലമായി. ഇതിന്റെ ഫലമായി, ഇന്ന് ( 2026 ജനുവരി 19) മുതൽ തുലാവർഷം അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
19/01/2026 | Maneesha Prasoon