⁠Weather News>Gulf>uae-temperatures-to-hit-48-degree-ncm-predicts-rising-heat

യു.എ.ഇയിൽ ചൂട് ഇന്ന് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴ സാധ്യത

ഇന്ന് വൈകിട്ടോടെ കിഴക്കൻ മലയോര മേഖലകളിൽ താപ സംവഹന മേഘങ്ങൾ ( heat convective clouds) രൂപപ്പെടുകയും മഴ ലഭിക്കുകയും ചെയ്യും. മഴക്കൊപ്പം ശക്തമായ മിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 

Weather Desk
2 mins read
Published : 14 Jul 2026 04:17 AM
യു.എ.ഇയിൽ ചൂട് ഇന്ന് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴ സാധ്യത
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.