Cyclone
Shwoing 19 of 73 Total news
Kerala Weather 10/07/26 : ദക്ഷിണ ചൈന കടലിലെ ചുഴലിക്കാറ്റ്; മഴ ഇന്നും നാളെയും തുടരാൻ സാധ്യത
ചൈന കടലിലെ ശക്തമായ ചുഴലിക്കാറ്റിലേക്ക് അറബിക്കടലിൽ നിന്ന് കാറ്റ് ആകർഷിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത് മൂലം കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കരയിൽ പെയ്യാനുള്ള സാധ്യത കൂടി. ഈ കാരണത്താൽ ഇന്നും നാളെയും കേരളത്തിൽ മഴ തുടർന്നേക്കും
10/07/2026 | Weather Desk
തീരദേശ ന്യൂനമർദ്ദ പാത്തി സജീവം, ജൂലൈ 10 വരെ മഴ തുടരും കേരളത്തിന് ജാഗ്രതാ നിർദേശം
മഴയ്ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നൽ (Thunderstorm) ഉണ്ടാകാനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ, ചിലയിടങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് (Strong Wind) വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
06/07/2026 | Maneesha Prasoon
കനത്ത മഴ മുന്നറിയിപ്പ്; ചില സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ, ഉഷ്ണതരംഗ മുന്നറിയിപ്പ്
മഴ ശക്തമാകുന്ന മേഖലകൾക്കൊപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കടുത്ത ചൂട് തുടരുകയാണ്. കൊങ്കൺ-ഗോവ (Konkan & Goa), മധ്യ മഹാരാഷ്ട്ര (Madhya Maharashtra) എന്നിവിടങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
22/06/2026 | Maneesha Prasoon
കേരളത്തിൽ താത്കാലികമായി വിട്ടു നിൽക്കുന്ന മഴ ഉടൻ തിരിച്ചുവരും
കാലാവസ്ഥ വിദഗ്ധർ പറയുന്നതനുസരിച്ച്, ചക്രവാതചുഴിയുടെ കേന്ദ്രഭാഗം കൂടുതൽ വ്യാപിക്കുകയും അതിനോട് ചേർന്ന മേഖലയിൽ മർദ്ദം കുറയുകയും ചെയ്തതോടെ മഴമേഘങ്ങളും ശക്തമായ കാറ്റും ചുഴിക്ക് ചുറ്റുമുള്ള സമുദ്രമേഖലയിലേക്ക് കൂടുതൽ കേന്ദ്രീകരിക്കപെട്ടു.
23/05/2026 | Maneesha Prasoon
അറബിക്കടലിൽ ചക്രവാത ചുഴി; ഇന്നുമുതൽ മഴ ശക്തമാകാം, കേരളത്തിൽ കാലവർഷ പ്രഖ്യാപനം ഉടൻ?
അറബിക്കടലിലെ ഈ ചുഴിയും മ്യാൻമർ തീരത്തിനടുത്തുള്ള മറ്റൊരു ദുർബല വെതർ സിസ്റ്റവും ചേർന്നതോടെ തെക്കൻ കേരളം, തമിഴ്നാട്, ശ്രീലങ്ക മേഖലകളിലേക്ക് ശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റ് (Southwest Winds) എത്തുന്ന സ്ഥിതിയാണ് ഇപ്പോൾ.
19/05/2026 | Maneesha Prasoon
ന്യൂനമർദ്ദം ശക്തമാകുന്നു; ചക്രവാതചുഴികൾ സജീവം, കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്ണാടക, കേരളം എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യത ഉയർന്നിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
14/05/2026 | Maneesha Prasoon
Low Pressure Over Bay of Bengal Intensifies; Kerala Likely to Receive Strong Winds and Heavy Rainfall Over the Next Five Days
Due to the strengthening low-pressure system, intense cloud formation and active cyclonic circulation have developed across the Bay of Bengal region.
13/05/2026 | Maneesha Prasoon
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; മേയ് 14 മുതൽ കേരളത്തിൽ ശക്തമായ മഴ സാധ്യത
മെയ് മാസത്തിന്റെ രണ്ടാം പകുതിയോടെയാണ് കാലവർഷത്തിന്റെ ആദ്യ സൂചനകൾ ആൻഡമാൻ മേഖലയിലെത്തുന്നത്. ഇത്തവണ കടൽമേഖലകളിൽ രൂപപ്പെട്ട അന്തരീക്ഷ വ്യതിയാനങ്ങളും ശക്തമായ ഈർപ്പവാഹനവും (Moisture incursion) മൺസൂൺ മുന്നേറ്റത്തിന് അനുകൂലമാകുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്
12/05/2026 | Maneesha Prasoon
ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിലടക്കം മഴ ശക്തമാകാൻ സാധ്യത
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ഇടിമിന്നലോട് കൂടിയ മഴ അടുത്ത രണ്ടുമുതൽ മൂന്ന് ദിവസം വരെ ശക്തി കൂടിയും കുറഞ്ഞുമിരിക്കും
11/05/2026 | Maneesha Prasoon
Kerala Weather : രാജ്യത്തുടനീളം വ്യത്യസ്ത കാലാവസ്ഥ, 14 വരെ കേരളത്തിൽ മഴ തുടരും, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
ഉത്തര കർണാടകത്തിൽ നിന്ന് മന്നാർ ഉൾക്കടൽ വരെയുള്ള പ്രദേശങ്ങളിലൂടെ ദക്ഷിണ കർണാടകത്തിനും തമിഴ്നാടിനും മുകളിലൂടെ ന്യൂനമർദ്ദ പാത്തി (Trough / Low Pressure Trough) നിലനിൽക്കുന്നു. 14 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ.
11/05/2026 | Maneesha Prasoon