Alert
Shwoing 19 of 117 Total news
കശ്മിരില്‍ കനത്ത മഴ, പ്രളയം: 11 മരണം, നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു
മിന്നല്‍പ്രളയത്തില്‍ വീട് ഒലിച്ചുപോയി ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി. അബ്ദുള്‍ ഹമീദ്, ഭാര്യ ഷരീഫ ബീഗം, മകള്‍ അരീബ, സഹോദരി മനീറ ബീഗം എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
19/07/2026 | Weather Desk
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് കൂടുതൽ പദ്ധതികൾ ; മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ
കാലാവസ്ഥാ മുന്നറിയിപ്പുകൾ (Weather Alerts), ഉയർന്ന തിരമാല, ശക്തമായ കാറ്റ്, ന്യൂനമർദ്ദം തുടങ്ങിയ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ മുഖേന മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായി കൈമാറുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
06/07/2026 | Maneesha Prasoon
Kerala Weather Update 28/06/26 : കാലവർഷം താൽകാലികമായി തിരികെ എത്തി
ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്തായി രൂപപ്പെട്ട ചക്രവാത ചുഴി (Cyclonic Circulation) പടിഞ്ഞാറൻ കാറ്റിനെ (Westerly Wind) കരയിലേക്ക് അടുപ്പിക്കുന്നതാണ് മഴ ലഭിക്കാനുള്ള കാരണം. കാലവർഷം ഇതിനകം മധ്യ ഇന്ത്യയിൽ വ്യാപിച്ചുകഴിഞ്ഞു.
28/06/2026 | Weather Desk
Kerala Weather Update 27/06/26 : അറബിക്കടലിൽ കാറ്റ് ശക്തിപ്പെടുന്നു; ഇന്ന് മുതൽ മഴയിൽ നേരിയ വർധനവ്
അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാലും മേഘങ്ങളുടെ സാന്നിധ്യമുള്ളതിനാലും കേരള തീരത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. ഇന്ന ( June 27 - ശനി ) യും അടുത്ത രണ്ട് ദിവസങ്ങളിലും കേരളത്തിൽ പരക്കെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
27/06/2026 | Weather Desk
ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ജൂൺ 22 മുതൽ 26 വരെ സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
22/06/2026 | Maneesha Prasoon
ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം, 52 ദിവസത്തേക്ക് നിയന്ത്രണം
കടല്‍വിഭവങ്ങളുടെ പ്രജനന കാലയളവില്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ഏര്‍പ്പെടുത്തുന്ന നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഫിഷറീസ് വകുപ്പും ബന്ധപ്പെട്ട മറ്റു വകുപ്പുകളും ഒരുക്കിയിരിക്കുന്നത്. നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ
31/05/2026 | Weather Desk
തെക്കുപടിഞ്ഞാറൻ മൺസൂൺ അടുത്തെത്തുന്നു, ഇന്ത്യയിൽ മഴ കനക്കും, ചില പ്രദേശങ്ങളിൽ മിന്നൽപ്രളയ സാധ്യതയും
അസം, മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയും മിന്നൽപ്രളയ സാധ്യതയും മുന്നറിയിപ്പിലുണ്ട്.
11/05/2026 | Maneesha Prasoon
ദുരന്ത മുന്നറിയിപ്പുകൾ ഇനി നിമിഷങ്ങൾക്കകം മൊബൈലുകളിൽ, രാജ്യത്ത് സെൽ ബ്രോഡ്കാസ്റ്റ് അലർട്ട് സംവിധാനം നിലവിൽ
സാധാരണ എസ്.എം.എസ് (SMS) സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയയ്ക്കുന്ന സംവിധാനമാണ് ഇത്.
03/05/2026 | Maneesha Prasoon
കേരളത്തിൽ സുനാമി പോലെ പടരുന്ന കാൻസർ വർധനവിന് ചൂടും കാരണമോ? കടുത്ത വേനൽ, ചര്‍മ്മാരോഗ്യത്തിന് ഭീഷണി, ജാഗ്രത
സംസ്ഥാനത്ത് ഇതിനകം തന്നെ കാൻസർ രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ, കാലാവസ്ഥ മാറ്റവും അതിനൊപ്പമുള്ള കടുത്ത ചൂടും ഒരു സഹകാരി ഘടകമായി മാറുന്നുവെന്ന ആശങ്ക ശക്തമാകുന്നു. ദിവസേന നീണ്ട സമയം നേരിട്ട് സൂര്യപ്രകാശത്തിൽ ചെലവഴിക്കുന്നവർക്കാണ് കൂടുതൽ അപകടം.
25/03/2026 | Maneesha Prasoon
മഴയും, ചുട്ടുപൊള്ളുന്ന പകലിലെ ഉയർന്ന UV രശ്മികളും, ജാഗ്രത നിർബന്ധം, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കോഴിക്കോട്, കൊച്ചി, മണ്ണാർക്കാട്, തൃത്താല തുടങ്ങിയ ഇടങ്ങളിൽ UV ഇൻഡക്സ് 8 മുതൽ 9 വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് “ഓറഞ്ച് അലർട്ട്” വിഭാഗത്തിൽപ്പെടുന്നതാണ്. ഇത്തരം സാഹചര്യത്തിൽ സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
25/03/2026 | Maneesha Prasoon
വേനൽചൂടിന് ആശ്വാസം; വയനാട്, പത്തനംതിട്ട ജില്ലകളിൽ വൈകിട്ട് മഴ എത്തി, അടുത്ത ദിവസങ്ങളിലും മഴ സാധ്യത
കാലാവസ്ഥാ നിരീക്ഷണങ്ങൾ പ്രകാരം അടുത്ത ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
24/03/2026 | Maneesha Prasoon