⁠Weather News>National>flash-floods-and-landslides-devastate-j-k-rajouri-and-poonch-11-dead-several-mis

കശ്മിരില്‍ കനത്ത മഴ, പ്രളയം: 11 മരണം, നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു

മിന്നല്‍പ്രളയത്തില്‍ വീട് ഒലിച്ചുപോയി ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി. അബ്ദുള്‍ ഹമീദ്, ഭാര്യ ഷരീഫ ബീഗം, മകള്‍ അരീബ, സഹോദരി മനീറ ബീഗം എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

Weather Desk
2 mins read
Published : 19 Jul 2026 11:50 AM
കശ്മിരില്‍ കനത്ത മഴ, പ്രളയം: 11 മരണം, നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.