ഇന്ന് 11 ജില്ലകളില്‍ മഴ സാധ്യത; നാല് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11 ജില്ലകളിലാണ് മഴ ലഭിക്കുക. രാവിലെ മുതല്‍ തന്നെ കേരളത്തില്‍ ചിലയിടങ്ങളില്‍ മഴ …

Read more

കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ തകർത്തു പെയ്തു ; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും വേനൽ മഴ ലഭിച്ചു. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട എറണാകുളം തൃശൂർ …

Read more

അറബിക്കടൽ വഴി ന്യൂനമർദപാത്തി; കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ ശക്തം

കേരളത്തിൽ മെയ് 3 ബുധനാഴ്ച വരെ മഴ ശക്തിപ്പെട്ടേക്കും. വേനൽ മഴ എല്ലാ ജില്ലകളിലേക്കും ഈ സമയം എത്താനാണ് സാധ്യത. ഇതുവരെ മഴ ലഭിക്കാത്ത പ്രദേശങ്ങൾക്കും മഴ …

Read more

ഇന്നും തെക്ക്, മധ്യ, വടക്കൻ ജില്ലകളിൽ മഴ ലഭിച്ചു, എവിടെയെല്ലാം എത്രയെന്ന് അറിയാം

കേരളത്തിൽ ഇന്നും ഇന്നലത്തെയത്ര ശക്തിയില്ലെങ്കിലും വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. തെക്കൻ കേരളത്തിനു പുറമെ വടക്കൻ ജില്ലകളിലും ഇന്ന് മഴയുണ്ടായിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ലഭിച്ച മഴയുടെ …

Read more

കേരളത്തിൽ വേനൽ മഴയിൽ 50 ശതമാനം കുറവ്

കേരളത്തിൽ മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 24 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം വേനൽ മഴയിൽ 50 ശതമാനം കുറവ് അനുഭവപ്പെട്ടു. കേരളത്തിലെ മിക്ക പ്രദേശങ്ങളിലും …

Read more

വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കുക; വേനൽ മഴയോടൊപ്പം ശക്തമായ കാറ്റിനും മലവെള്ളപ്പാച്ചിലിനും സാധ്യത

സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം വീണ്ടും വേനൽ മഴ സജീവമായിരിക്കുകയാണ്. നിലവിൽ തെക്കൻ കേരളത്തിലും, മധ്യകേരളത്തിലും ആണ് കൂടുതൽ മഴ ലഭിക്കുന്നത് ഏപ്രിൽ അവസാനവാരത്തോടെ വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കും. …

Read more

കഴിഞ്ഞ ആറുമണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ

കഴിഞ്ഞ ആറുമണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ വേനൽ മഴ ലഭിച്ചു. പാലക്കാട്, എറണാകുളം, കോട്ടയം തിരുവനന്തപുരം, വയനാട് ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് വേനൽ മഴ ലഭിച്ചത്. …

Read more

വിവിധ ജില്ലകളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ വേനൽമഴ ; പകൽ വെന്തുരുകും

കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ വേനൽ മഴക്ക് സാധ്യത. പകൽ സമയത്ത് കടുത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെടുന്ന കാലാവസ്ഥയായിരിക്കും. വെയിന് ചൂട് കൂടുന്നതിനാൽ നേരിട്ട് വെയിലിൽ കൊള്ളുന്നത് …

Read more

കേരളത്തിൽ വൈദ്യുത ഉപഭോഗം കുറയ്ക്കാൻ ചില പ്രധാന നിർദ്ദേശങ്ങളുമായി കെഎസ്ഇബി

കടുത്ത ചൂടിൽ അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം കൂടുന്നു. ഏപ്രിൽ 18ന് പീക്ക് സമയവൈദ്യുത ഉപഭോഗം റെക്കോർഡ് ആയ 102.95 ദശലക്ഷം യൂണിറ്റിലേക്ക് …

Read more

കേരളത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ ചൂട് കൂടും

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഏപ്രിൽ 22 &23 തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും …

Read more