⁠Weather News>Kerala>one-more-radar-will-be-installed-in-the-state-and-rain-information-will-be-available-quickly

സംസ്ഥാനത്ത് ഒരു റഡാർ കൂടി സ്ഥാപിക്കും, ഇനി മഴവിവരങ്ങൾ പെട്ടെന്ന് ലഭിക്കും

എറണാകുളം പള്ളുരുത്തിയിൽ 500 കിലോമീറ്റർ വരെ നിരീക്ഷിക്കാവുന്ന റഡാറാണുള്ളത്. തിരുവനന്തപുരത്ത് ഐഎസ്ആർഒ റഡാറിൽ നിന്നുള്ള ഡേറ്റയാണ് ‍ഉപയോഗിക്കുന്നതെങ്കിലും കൊല്ലത്ത്‍ പുതിയതു വരുമ്പോൾ‍ അധിക വിവരങ്ങൾ ലഭിക്കും.

Maneesha Prasoon
1 min read
Published : 19 Nov 2025 07:37 AM
സംസ്ഥാനത്ത് ഒരു റഡാർ കൂടി സ്ഥാപിക്കും, ഇനി മഴവിവരങ്ങൾ പെട്ടെന്ന് ലഭിക്കും
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.