⁠Weather News>Kerala>kerala-weather-update-rain-relief-forecast-for-these-districts-amid-rising-heat-imd-issues-lightning-alert

Kerala Weather 12/03/26 : ചൂടിനിടെ ആശ്വാസമഴ; സംസ്ഥാനത്ത് ചില ജില്ലകളിൽ മഴ സാധ്യത

കഴിഞ്ഞദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യത പ്രഖ്യാപിച്ചിരുന്നു, പല സ്ഥലങ്ങളിലും ഇന്നലെ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു.

Maneesha Prasoon
2 mins read
Published : 12 Mar 2026 04:07 AM
Kerala Weather 12/03/26 : ചൂടിനിടെ ആശ്വാസമഴ; സംസ്ഥാനത്ത് ചില ജില്ലകളിൽ മഴ സാധ്യത
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.