Radar
Shwoing 6 of 6 Total news
കേരളം കൂടുതൽ റഡാർ നിരീക്ഷണത്തിലേക്ക്; കാലാവസ്ഥ മുന്നറിയിപ്പിൽ വൻ മാറ്റത്തിന് വഴിയൊരുങ്ങുന്നു
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പലപ്പോഴും അതിതീവ്ര മഴയും മിന്നൽ പ്രളയങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ നിലവിലെ കൊച്ചി, തിരുവനന്തപുരം റഡാറുകളുടെ കവറേജിൽ (Coverage) ഈ മേഖലകൾ പൂർണമായി ഉൾപ്പെടുന്നില്ല.
26/05/2026 | Maneesha Prasoon
Kerala Weather 29/03/26 : ഇന്നും ശക്തമായ മിന്നൽ സാധ്യത ഈ പ്രദേശങ്ങളിൽ, ജാഗ്രത വേണം
മഴക്കൊപ്പം ഇടിമിന്നൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പാലിക്കണം. കടുത്ത വേനൽ സമയത്ത് മഴ ഉണ്ടാകുമ്പോൾ ഇടിമിന്നൽ ശക്തിപ്പെടുക സാധാരണമാണ്. ഈർപ്പമുള്ള കാറ്റും ചൂടുള്ള കാറ്റും കൂടിച്ചേരുമ്പോഴാണ് ശക്തമായ മിന്നൽ ഉണ്ടാകുന്നത്.
29/03/2026 | Weather Desk
മംഗ്ളൂരുവിൽ ഡോപ്ലർ റഡാർ ഉദ്ഘാടനം ചെയ്തു, വടക്കൻ ജില്ലകൾക്കും ആശ്വാസം, മുണ്ടക്കൈ ചൂരൽമല പോലുള്ള ദുരന്തങ്ങൾ ഇനി നേരത്തെ അറിയാം
കർണാടകയിലെയും കേരളത്തിലെയും കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാക്കുന്നതിന് വേണ്ടിയാണ് മംഗളൂരുവിൽ പുതിയ റഡാർ സ്ഥാപിച്ചത്. കാസർകോട്, കണ്ണൂർ ജില്ലകൾ ഇതിൻ്റെ പരിധിയിൽ വരുന്നതോടെ ഇനി സംസ്ഥാനം മുഴുവൻ കൃത്യമായ റഡാർ നിരീക്ഷണത്തിലാകും.
29/11/2025 | Maneesha Prasoon
സംസ്ഥാനത്ത് ഒരു റഡാർ കൂടി സ്ഥാപിക്കും, ഇനി മഴവിവരങ്ങൾ പെട്ടെന്ന് ലഭിക്കും
എറണാകുളം പള്ളുരുത്തിയിൽ 500 കിലോമീറ്റർ വരെ നിരീക്ഷിക്കാവുന്ന റഡാറാണുള്ളത്. തിരുവനന്തപുരത്ത് ഐഎസ്ആർഒ റഡാറിൽ നിന്നുള്ള ഡേറ്റയാണ് ഉപയോഗിക്കുന്നതെങ്കിലും കൊല്ലത്ത് പുതിയതു വരുമ്പോൾ അധിക വിവരങ്ങൾ ലഭിക്കും.
19/11/2025 | Maneesha Prasoon