water.
Shwoing 19 of 52 Total news
മുല്ലപ്പെരിയാർ ജലനിരപ്പ് താഴ്ന്നു; അഞ്ച് ജില്ലകളിൽ പ്രതിസന്ധി രൂക്ഷം
നെൽകൃഷി, കരിമ്പ്, വാഴ, പച്ചക്കറികൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിളകൾക്ക് ഈ ജലസേചന സംവിധാനം അനിവാര്യമാണ്. അതിനാൽ തന്നെ അണക്കെട്ടിലെ ജലലഭ്യത കുറയുന്നത് നേരിട്ട് കർഷകരുടെ ഉപജീവനത്തെ ബാധിക്കുന്ന സാഹചര്യമാണ്.
15/07/2026 | Maneesha Prasoon
കടലിലെ ‘സ്ക്വോൾ’ എന്താണ്? മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസം
സ്ക്വോളിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പെട്ടെന്നുള്ള വരവാണ് (Sudden Onset). കടൽ ശാന്തമാണെന്ന് കരുതി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പേ ശക്തമായ കാറ്റ് ആഞ്ഞടിക്കാം.
08/07/2026 | Maneesha Prasoon
Live Update I Wayanad Landslide : വയനാട്ടിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ, രണ്ട് തൊഴിലാളികൾ മരിച്ചു, നിരവധിപേർ കുടുങ്ങി കിടക്കുന്നു
മഴ തുടരുന്നതിനിടെ ചൂരൽമല പുഴയിലെ ജലനിരപ്പും ഒഴുക്കും ഗണ്യമായി വർധിച്ചു. ശക്തമായ ഒഴുക്ക് മൂലം പുഴയോര പ്രദേശങ്ങളിൽ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
07/07/2026 | Maneesha Prasoon
LIVE
കുടിവെള്ള മലിനീകരണം; കേരളത്തിൽ ജലജന്യരോഗങ്ങൾ പടരുന്നു
ഒരുകാലത്ത് നിയന്ത്രണവിധേയമായിരുന്ന മലമ്പനി (Malaria) വീണ്ടും സംസ്ഥാനത്ത് വ്യാപിക്കുന്നതും ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുകയാണ്. അഞ്ചുവർഷം മുമ്പ് റിപ്പോർട്ട് ചെയ്ത കേസുകളുടെ ഇരട്ടിയോളം രോഗബാധ ഈ വർഷം പകുതിയാകുമ്പോഴേക്കും കണ്ടെത്തിയിട്ടുണ്ട്.
26/06/2026 | Maneesha Prasoon
പച്ചത്തേങ്ങ വില ഇടിഞ്ഞു; ചിരട്ടയ്ക്ക് പൊന്നും വില, ചിരട്ട തേടി അന്യസംസ്ഥാന വാഹനങ്ങൾ
തമിഴ്നാട് (Tamil Nadu), കർണാടക (Karnataka) തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളും ഏജൻറുമാരും വാഹനങ്ങളുമായി നേരിട്ട് ഗ്രാമപ്രദേശങ്ങളിലെ വീടുകളിലും ചെറുകിട കച്ചവട കേന്ദ്രങ്ങളിലുമെത്തി ചിരട്ട ശേഖരിക്കുകയാണ്.
16/06/2026 | Maneesha Prasoon
വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ ശക്തമായ മഴ; ഖോർഫക്കാൻ മലനിരകളിൽ വിസ്മയമായി വെള്ളച്ചാട്ടം
ഇന്ന്(ഞായറാഴ്ച്ച) ഉച്ചയ്ക്കും വൈകുന്നേരത്തുമായി പെയ്ത ശക്തമായ മഴയിൽ മലമുകളിൽ നിന്നും ഒഴുകിയിറങ്ങിയ ജലധാരകൾ നിരവധി ഭാഗങ്ങളിൽ താൽക്കാലിക വെള്ളച്ചാട്ടങ്ങളായി മാറി. ഈ കാഴ്ച ആസ്വദിക്കാൻ കുടുംബങ്ങളോടൊപ്പം നിരവധി പേർ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തി.
14/06/2026 | Maneesha Prasoon
ഷിഗെല്ല വ്യാപനത്തിന് പിന്നിൽ പരിസ്ഥിതി ഘടകങ്ങൾ; ശുചിത്വക്കുറവും മലിനജലവും രോഗവ്യാപനത്തിന് പ്രധാന കാരണം
മഴക്കാലത്ത് വെള്ളക്കെട്ടുകളും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ മലിനജലവും ശുദ്ധജലവും തമ്മിൽ കലരാനുള്ള സാധ്യത കൂടുതലാണ്. ഇതോടെ ഷിഗെല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ (Water-borne Diseases) വർധിക്കാനുള്ള സാഹചര്യം രൂപപ്പെടുന്നു.
13/06/2026 | Maneesha Prasoon
മലമ്പുഴ ഡാമിൽ കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; നിരോധിത മേഖലയിൽ കുളിക്കാനിറങ്ങി
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഷെമിൽ സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ ഡാമിന്റെ കടുവാച്ചാൽ ഭാഗത്ത് എത്തിയത്. മഴക്കാലമായതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലും സംഘം കുളിക്കാനിറങ്ങിയെന്നാണ് വിവരം.
10/06/2026 | Maneesha Prasoon
ജലക്ഷാമത്തെ നേരിടാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ; ശുദ്ധീകരിച്ച മലിനജല ഉപയോഗം വർധിപ്പിച്ച് ഗൾഫ്
ഗൾഫ് മേഖലയിലെ ജനസംഖ്യാ വർധനയും അതിവേഗ നഗരവൽക്കരണവും (Urbanization) ജല ആവശ്യകത ഓരോ വർഷവും ഉയർത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ നഗര വികസന പദ്ധതികൾ, വ്യവസായ മേഖലകൾ, കാർഷിക മേഖലയുടെ വിപുലീകരണം എന്നിവ ജല ഉപഭോഗം വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.
02/06/2026 | Maneesha Prasoon
മുരിങ്ങക്കുരു ചില്ലറക്കാരനല്ല; കുടിവെള്ളത്തിലെ പ്ലാസ്റ്റിക്ക് വലിച്ചെടുക്കും
പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലക്രമേണ ചെറുതായി പൊടിഞ്ഞ് രൂപപ്പെടുന്ന അതിസൂക്ഷ്മ കണികകളെയാണ് മൈക്രോപ്ലാസ്റ്റിക് എന്ന് വിളിക്കുന്നത്. കണ്ണുകൊണ്ട് തിരിച്ചറിയാൻ പോലും കഴിയാത്ത ഈ കണങ്ങൾ ഇന്ന് കുടിവെള്ളത്തിലും ഭക്ഷണത്തിലും വായുവിലും വരെ കണ്ടെത്തുന്നുണ്ട്.
25/05/2026 | Maneesha Prasoon
ശക്തമായ മലവെള്ളപ്പാച്ചിൽ: മുത്തപ്പൻപുഴയിലെ താൽക്കാലിക പാലം ഒലിച്ചുപോയി
വയനാട് തുരങ്കപാത പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് റോഡ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചുമാറ്റിയിരുന്നു. അതിന് പകരമായാണ് മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം താൽക്കാലിക പാലം നിർമ്മിച്ചത്.
22/05/2026 | Maneesha Prasoon
വേനൽമഴ ആശ്വാസമായി, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ കുറവ്, ഡാമുകളിൽ ജലനിരപ്പ് ആശങ്കയിൽ
സംസ്ഥാനത്ത് ശനിയാഴ്ച രേഖപ്പെടുത്തിയ പീക്ക് സമയത്തെ (Peak Demand) വൈദ്യുതി ഉപഭോഗം 5,684 മെഗാവാട്ടായി കുറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കടുത്ത വേനൽച്ചൂടിനെ തുടർന്ന് ഇത് 6,000 മെഗാവാട്ട് പിന്നിട്ടിരുന്നു.
11/05/2026 | Maneesha Prasoon