sky
Shwoing 12 of 12 Total news
ആകാശത്ത് ‘ലൈറിഡ്സ്’, ഏപ്രിൽ രാത്രികൾക്ക് നക്ഷത്രമഴയുടെ മായാജാലം
ഈ വർഷം നക്ഷത്രമഴ കാണാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ്. ഏപ്രിൽ 17-ന് ‘ന്യൂ മൂൺ’ (New Moon), ചന്ദ്രപ്രകാശം കുറഞ്ഞതിനാൽ ആകാശം കൂടുതൽ ഇരുണ്ടതാകും (Dark Sky) അതിനാൽ ചെറിയതും ക്ഷീണമായതുമായ മീറ്റിയറുകളും വ്യക്തമായി കാണാം
16/04/2026 | Maneesha Prasoon
കാലവർഷം: കേരളത്തിന് ആശ്വാസം, രാജ്യത്ത് ആശങ്ക, എൽ നിനോ ഭയം ഉയരുന്നു
പ്രവചനമനുസരിച്ച്, കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കാലവർഷത്തിന്റെ തുടക്കഘട്ടത്തിൽ (Onset Phase) മികച്ച മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ കാലവർഷത്തിന്റെ രണ്ടാംഘട്ടത്തിൽ (Late Phase) മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
10/04/2026 | Maneesha Prasoon
ഇന്ത്യയിൽ 2026-ലെ മൺസൂൺ കുറയുമോ? മുന്നറിയിപ്പുമായി സ്വകാര്യ കാലാവസ്ഥാ ഏജൻസി
മൺസൂണിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള പ്രധാന ഘടകമായി El Niño യെ Skymet ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് മൺസൂൺ സീസണിന്റെ രണ്ടാം പകുതിയിൽ (later half of the season) മഴ കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
07/04/2026 | Maneesha Prasoon
ഭൂകമ്പത്തിന് പിന്നാലെ ആകാശത്ത് വിചിത്ര വെളിച്ചം: ‘Earthquake Lights’ വൈറലാകുന്നു
ഭൂകമ്പങ്ങൾക്ക് മുൻപോ, ഭൂകമ്പം നടക്കുമ്പോഴോ അതിനു പിന്നാലെയോ ആകാശത്ത് കാണപ്പെടുന്ന പ്രകാശ പ്രതിഭാസങ്ങളെയാണ് Earthquake Lights എന്ന് വിളിക്കുന്നത്.
ഇവ ചിലപ്പോൾ മിന്നലിനെ പോലെ പെട്ടെന്ന് തെളിഞ്ഞ് അപ്രത്യക്ഷമാകാം.
04/04/2026 | News desk
സൈപ്രസിൽ പൊടിക്കാറ്റ് ഭീഷണി: സ്ഥിതി അതീവ ഗുരുതരം, ആരോഗ്യ മുന്നറിയിപ്പുകൾ ശക്തമാക്കി
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുകയോ അപകടശുശ്രൂഷ വിഭാഗം (Accident & Emergency Department) സന്ദർശിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ശക്തമായ പൊടിക്കാറ്റ് സംഭവങ്ങൾ ഏകദേശം പത്ത് വർഷത്തിൽ ഒരിക്കൽ മാത്രമാണ് കാണപ്പെടുന്നത്.
03/04/2026 | Maneesha Prasoon
മാനത്ത് ഇന്നു കാണാം പിങ്ക് മൂണ്‍ എന്ന പൂര്‍ണ ചന്ദ്രന്
മെയ് 1 നാണ് അടുത്ത പൂര്‍ണ ചന്ദ്രന്. ഈ പൂര്‍ണ ചന്ദ്രന് Flower Moon എന്നാണ് അറിയപ്പെടുക. മെയ് മാസത്തില്‍ രണ്ടു പൂര്‍ണ ചന്ദ്രനെ കാണാനാകും. അങ്ങനെ രണ്ടു പൂര്‍ണ ചന്ദ്രന് ഒരു മാസത്തില്‍ വന്നാല്‍ രണ്ടാമത്തെ പൂര്‍ണ ചന്ദ്രന് ബ്ലൂ മൂണ്‍ എന്നു അറിയപ്പെടും.
01/04/2026 | Maneesha Prasoon
നരേൽ ചുഴലികാറ്റിൻ്റെ ആഘാതം, പ്രകൃതിയുടെ അദ്ഭുത കാഴ്ച്ച, ഓസ്ട്രേലിയൻ ആകാശം രക്തചുവപ്പായി
ഈ അസാധാരണ ദൃശ്യത്തിന് പ്രധാന കാരണം ട്രോപ്പിക്കൽ ചുഴലിക്കാറ്റായ നരേൽ ആണെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ഈ ചുഴലിക്കാറ്റ് ശക്തമായ കാറ്റുകളിലൂടെ ഭൂമിയിലെ ഇരുമ്പുസാന്ദ്രതയുള്ള മണ്ണ് ഉയർത്തിപ്പറത്തി. ഇതോടെ അന്തരീക്ഷത്തിൽ വലിയ തോതിൽ പൊടി പടർന്നു.
30/03/2026 | Maneesha Prasoon
ഇന്ന് രാത്രി തിരുവാതിര ആഘോഷിക്കുമ്പോൾ മാനം നോക്കൂ, ചന്ദ്രനെ തൊടാം, തൊട്ടടുത്തെത്തി
സാധാരണ പൂർണ്ണചന്ദ്രനേക്കാൾ വലിപ്പത്തിലും തിളക്കത്തിലും കാണാൻ സാധിക്കുന്ന ഈ ചന്ദ്രൻ അറിയപ്പെടുന്നത് 'വൂൾഫ് സൂപ്പർമൂൺ' എന്നാണ്. ഭൂമിയിൽ നിന്ന് ഏകദേശം 3,62,000 കിലോമീറ്റർ മാത്രം അകലെയായിട്ടായിരിക്കും നാളെ ചന്ദ്രനെ കാണാൻ സാധിക്കുക.
03/01/2026 | Maneesha Prasoon
ആകാശത്തു നിന്ന് കൂറ്റൻ ഐസ് പാളി മലപ്പുറത്തെ ഒരു വീടിന് മുകളിൽ വീണു, അത്ഭുത പ്രതിഭാസമെന്ന് കാലാവസ്ഥാ വകുപ്പ്
മലപ്പുറം കാളികാവില്‍ മമ്പാട്ടുമൂലയിലെ ഓട്ടോ ഡ്രൈവര്‍ കൊമ്പന് ഉമ്മറിന്റെ വീടിന് മുകളിലാണ് കൂറ്റന്‍ ഐസ് പാളി വീണത്. മഴക്കാലത്ത് ആലിപ്പഴം വീഴുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു സംഭവം അത്ഭുതമുണ്ടാക്കിയതായി ഉമ്മറിന്റെ ബന്ധുക്കള്‍ പറയുന്നു.
10/12/2025 | Maneesha Prasoon