scientists
Shwoing 19 of 23 Total news
“സൂപ്പർ എൽ നിനോ” മുതൽ “ഗോഡ്സില്ല എൽ നിനോ” വരെ, വരാൻ പോകുന്നത് 140 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കാലാവസ്ഥ
ഈ വർഷത്തെ എൽ നിനോ ഒരു സാധാരണ കാലാവസ്ഥാ സംഭവം മാത്രമല്ല. അത് ആഗോള തലത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശേഷിയുള്ള ഒരു ശക്തമായ ഘടകമാണ്.
ജൂലൈ-ഓഗസ്റ്റ് സമയപരിധിക്കുള്ളിൽ ഇത് രൂപപ്പെടുകയാണെങ്കിൽ, 2026 കാലാവസ്ഥാ പാറ്റേണുകൾ മുഴുവൻ മാറാൻ സാധ്യതയുണ്ട്.
09/04/2026 | Maneesha Prasoon
കാലാവസ്ഥാ മാറ്റം, ഭൂമിയുടെ ഭ്രമണ വേഗത്തെയും ബാധിക്കുന്നതായി പുതിയ പഠനം
ആഗോള താപനില ഉയരുന്നതിനാൽ ഹിമാനികൾക്കും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികൾക്കും വേഗത്തിൽ ഉരുകുകയാണ്. ഇതിലൂടെ വെള്ളം സമുദ്രങ്ങളിലേക്ക് ഒഴുകി കടൽനിരപ്പ് ഉയരുകയും ഭൂമിയിലെ ഭാരം പുനർവിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
19/03/2026 | Maneesha Prasoon
കൊടും തണുപ്പിൽ സൂര്യഗ്രഹണം തേടി അന്റാർട്ടിക്കയിൽ, കൊറോണയെ വ്യക്തമായി പഠിക്കണം, ഇത് അപൂർവ സൂര്യഗ്രഹണ ദൗത്യം
നാളെയാണ് സൂര്യഗ്രഹണം. ഈ ദൃശ്യം പക്ഷേ ഇന്ത്യയിൽ കാണാൻ കഴിയില്ല. അന്റാർട്ടിക്കയിൽ പൂർണ്ണമായി ദൃശ്യമാകും. തെക്കൻ ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഭാഗികമായും കാണാൻ കഴിയും.
16/02/2026 | Maneesha Prasoon
ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു, പുതിയ സമുദ്രം വരും, ഭൂകമ്പങ്ങൾക്കും അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും സാധ്യതയെന്ന് ശാസ്ത്രജ്ഞർ
ആഫ്രിക്കൻ ഭൂഖണ്ഡം ഒരു കൂറ്റൻ വിള്ളലിലൂടെ സാവധാനം വേർപിരിയുകയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമിയില്‍ നിലവിൽ അഞ്ചു സമുദ്രങ്ങള്‍ (ocean) ഉണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്.
26/01/2026 | Maneesha Prasoon
വെള്ളമില്ലാതെ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല, പക്ഷേ പുതിയ താരം പ്രായമാകുന്നത് തടയുന്ന ഹൈഡ്രജൻ വാട്ടർ, ആവശ്യക്കാർ ഏറെ
ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഹൈഡ്രജൻ വാട്ടർ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും അതുവഴി ശരീരത്തിന്റെ സ്വാഭാവിക വീക്കം സന്തുലിതമാക്കുകയും ചെയ്യുമെന്ന് വിശദീകരിക്കുന്നു.
20/01/2026 | Maneesha Prasoon
2025 ചരിത്രത്തിലെ ചൂടേറിയ മൂന്നാമത്തെ വര്‍ഷം, 2023-2025 ല്‍ ശരാശരി താപനില 1.5 ഡിഗ്രി മറികടന്നു, 2026 ലും രക്ഷയില്ല
കഴിഞ്ഞ 11 വര്‍ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തിയാല്‍ ചൂടേറിയ വര്ഷങ്ങിലൊന്നായിരുന്നു 2025.
എന്നാല്‍ 2024 നേക്കാള്‍ 2025 ല്‍ 0.13 ഡിഗ്രി സെല്‍ഷ്യസ് താപനില കുറവായിരുന്നു. 2023 മായി താരതമ്യപ്പെടുത്തുമ്പോള്‍ 0.01 ഡിഗ്രി സെല്‍ഷ്യസിന്റെ കുറവുമുണ്ടായി.
14/01/2026 | Maneesha Prasoon
മീനിൻ്റെ മുള്ള് തൊണ്ടയിൽ കുത്തികയറുമെന്ന് പേടിച്ച് മീൻ കഴിക്കാതിരിക്കേണ്ട, മുള്ളില്ലാത്ത മത്സ്യം വികസിപ്പിച്ച് ശാസ്ത്രജ്ജർ
ഗിബൽ കാർപ്പ് എന്ന ശുദ്ധജല മത്സ്യത്തിൽ ഇവർ നടത്തിയ പരീക്ഷണം വിജയംകണ്ടു. ചൈനയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഈ മത്സ്യത്തിന്റെ എല്ലില്ലാത്ത ഇനം ശാസ്ത്രജ്ഞർ സൃഷ്ടിച്ചെടുക്കുകയായിരുന്നു.
08/01/2026 | Maneesha Prasoon
ഭൂമിയുടെ അവസാനം എപ്പോഴാണെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ, താപനില കൂടും, അഗ്നിഗോളമായി എല്ലാം അവസാനിക്കും
ദക്ഷിണ കൊറിയൻ ഗവേഷകരാണ് കോസ്മിക് വികാസം വിശകലനം ചെയ്ത് ഇത്തരമൊരു പഠനം നടത്തിയത്. പഠനം പറയുന്നത് പ്രകാരം, ബിഗ് ക്രഞ്ച് അഥവാ 'മഹാസങ്കോചം' എന്ന വിപരീത പ്രക്രിയയിലൂടെ പ്രപഞ്ചവും ഭൂമിയിലെ മനുഷ്യജീവനുമെല്ലാം അവസാനിക്കുമെന്നാണ് ഈ ഗവേഷകരുടെ അവകാശവാദം.
06/01/2026 | Maneesha Prasoon
ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലം കണ്ടെത്തി ശാസ്ത്രജ്ഞർ, മനുഷ്യനു പോലും നിലനിൽക്കാൻ കഴിയാത്തിടം
ഇവിടം സ്ഥിതി ചെയ്യുന്നത് ഈസ്റ്റ് അന്റാർട്ടിക്ക പീഠഭൂമിയിലാണ്. ഒരു പുല്ലുപോലും മുളയ്ക്കാത്ത ഇവിടെ 1983 ജൂലായ് ഇരുപത്തി മൂന്നിന് രേഖപ്പെടുത്തിയ താപനില -89.2ഡിഗ്രി സെൽഷ്യസായിരുന്നു. ഇവിടുത്തെ ഏകദേശ താപനിലയെക്കാൾ വളരെ കുറവായിരുന്നു ഈ രേഖപ്പെടുത്തിയത്.
02/01/2026 | Maneesha Prasoon
അമിതമായ ചൂട് കാരണം ഓരോ മിനുട്ടിലും ഒരാൾ മരിക്കുന്നുവെന്ന് റിപ്പോർട്ട്
ഉയരുന്ന താപനില ഓരോ വര്‍ഷവും 5,50,000 പേരുടെ മരണത്തിന് കാരണമാകുന്നതായി ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 1990കളില്‍ നിന്ന് 2025ലേക്ക് എത്തുമ്പോള്‍ ഉയരുന്ന താപനില മൂലമുള്ള മരണങ്ങളില്‍ 63 ശതമാനത്തിന്റെ കുതിപ്പുണ്ടായി.
14/12/2025 | Maneesha Prasoon
ഭൂമിയിലെ കാലാവസ്ഥയിൽ മാറ്റമുണ്ടാകും, ചൂടു കൂടും, മനുഷ്യനടക്കം എല്ലാ ജീവികളും ഇല്ലാതാകും, പുതിയ കണ്ടെത്തലുമായി ഗവേഷകർ
ശാസ്ത്രത്തിന്റെ വളർച്ചയിലൂടെയും വലിയ മാറ്റമാണ് മനുഷ്യൻ കൊണ്ടുവന്നത് എന്ന് നിസംശയം പറയാം. എന്നാൽ മനുഷ്യനടക്കം മിക്ക ജീവികളും ഭൂമിയിൽ നിലനിൽക്കുന്നത് ഇവിടെ അതിനുതകുന്ന സുഖകരമായ കാലാവസ്ഥ ഉള്ളതുകൊണ്ടാണ് എന്നത് മറക്കാനാകാത്ത കാര്യമാണ്.
12/12/2025 | Maneesha Prasoon
800 കല്ലുകൾ തൊണ്ടയിൽ കുടുങ്ങി പക്ഷി ചത്തു, എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനാവാതെ ശാസ്ത്രലോകം
അദ്ഭുതം എന്തെന്നാൽ ഇതെങ്ങനെ സംഭവിച്ചു എന്നതാണ്. ക്രോമിയോർണിസ് ഫങ്കി എന്നാണ് ഈ പക്ഷിക്ക് നൽകിയിരിക്കുന്ന പേര്. ഷിക്കാഗോ ഫീൽഡ് മ്യൂസിയത്തിലെ അസോസിയേറ്റ് ക്യുറേറ്ററായ ജിംഗ്മൈ ഒ കോണറാണ് ചൈനയിലെ മ്യൂസിയത്തിലെ ഫോസിലിൻ്റെ ഈ അദ്ഭുതം കണ്ടെത്തിയത്.
12/12/2025 | Maneesha Prasoon